പിണറായി വിജയൻ മുഖ്യമന്ത്രിക്ക് എന്തു പറ്റി?

പിണറായി വിജയൻ മുഖ്യമന്ത്രിക്ക് എന്തു പറ്റി? വനിതകളുടെ പ്രശ്നം കേൾക്കാൻ സമയമില്ലേ? സ്ത്രീത്വത്തെ അപമാനിച്ചത് കേട്ടതേയില്ല. ഇത്രയ്ക്ക് സമയം ഇല്ലാത്ത മുഖ്യനോ കേരള മുഖ്യൻ? പിണറായി വിജയൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന് മഹിളമോർച്ച മുഖ്യമന്ത്രിയെ വിമർശിച്ചും പരിഹസിച്ചും രേണു സുരേഷ്.

https://youtu.be/Z82ObZCMZjM