അറ്റം മുറിച്ച കോയ എന്ന് തന്നെ വിളിക്കും, യേശുക്രിസ്തു ആറ് വയസുകാരിയെ വിവാഹം ചെയ്തിട്ടുണ്ടോ, മുജാഹിദ് ബാലുശേരിക്ക് മറുപടിയുമായി സെബാസ്റ്റ്യന്‍ പുന്നക്കല്‍

അറ്റം മുറിച്ച കോയ എന്ന വിളി പരിഹാസമാണെന്ന് മുജാഹിദ് ബാലുശേരി പറഞ്ഞതില്‍ മറുപടിയുമായി രംഗത്ത് എത്തയിരിക്കുകയാണ് സെബാസ്റ്റ്യന്‍ പുന്നക്കല്‍. അറ്റം മുറിച്ച കോയ ഞാന്‍ ക്രിസ്ത്യാനിയാണോ എന്ന് തീരുമാനിക്കേണ്ട കാര്യമില്ലെന്ന് വെറുതെ പറയേണ്ട കാര്യം എനിക്കില്ല. അതിന് ഒരു കാരണമുണ്ട്. മുജീഹിദ് ബാലുശേരി മഹാ ഭീകരനാണെന്ന് മുസ്ലീംഗങ്ങള്‍ തന്നെ പറയുന്നുണ്ട്. അവരുടെ പ്രസ്താനം തന്നെ ഭീകര പ്രസ്താനമാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ കേരളത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുമെന്ന് പറയുന്നു. ഇതിനെതിരെയാണ് താന്‍ പ്രതികരിച്ചത്.

തന്നെ അധിക്ഷേപിച്ചതിനുള്ള മറുപടിയാണ് താന്‍ നല്‍കിയത്. കേരളത്തിന് അപമാനമായ, ശപിക്കപ്പെട്ട ജന്മമാണ് സെബാസ്റ്റ്യന്‍ പുന്നക്കല്‍ എന്ന് മുജാഹിദ് ബാലുശേരി പറയുന്നുണ്ട്. മാത്രമല്ല താന്‍ ക്രിസ്ത്യാനിയല്ലെന്നും മുജാഹിദ് ബാലുശേരി പറയുന്നു. ഇതിനുള്ള മറുപടിയാണ് താന്‍ നല്‍കിയതെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. ഇതിനുള്ള മറുപടിയായി അറ്റം മുറിച്ച കോയ എന്ന് തന്നെ താന്‍ പറയും. മാത്രമല്ല താന്‍ ക്രിസ്ത്യാനിയാണോ എന്ന് അറ്റം മുറിച്ച കോയ തീരുമാനിക്കേണ്ടെന്നും സെബാസ്റ്റന്യന്‍ പുന്നക്കല്‍ പറയുന്നു. നിന്നേ പോലുള്ള നാക്കിന് എല്ലില്ലാത്തവരുടെ അടുക്കല്‍ ഓച്ചാരം അടിച്ച് നില്‍ക്കുന്നവരെയേ നീയൊക്കെ കണ്ടിട്ടുള്ളൂ. നീയൊക്കെ എടാ എന്ന് വിളിച്ചാല്‍ എന്താടാ എന്ന് തിരികെ ചോദിക്കാന്‍ ചങ്കൂറ്റമുള്ളവര്‍ തന്നെയാണ് ക്രിസ്ത്യാനി എന്ന് നിനക്ക് ബോധ്യമാകാന്‍ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ പറഞ്ഞത്.

ഞാന്‍ ക്രിസ്യാനിയാണോ എന്ന് അറ്റം മുറിച്ച കോയ പറയെണ്ട. അത് തീരുമാനിക്കാന്‍ ഇവിടെ ക്രിസ്യാനികളുണ്ട്. അത് താങ്കള്‍ തീരുമാനിക്കാന്‍ നില്‍ക്കേണ്ട. താങ്കള്‍ ആദ്യം മുസ്ലീം ആണോ എന്ന് ഗ്രാന്‍ഡ് മുഫ്തിയുടെ പക്കല്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേടാണ്. നിങ്ങള്‍ മുസ്ലീമല്ലെന്നാണ് കാന്തപുരം അബുബക്കര്‍ മുസ്ലിയാര്‍ പറയുന്നത്. നിങ്ങള്‍ പച്ചയായ ഭീകരന്മാരാണെന്നാണ് പറയുന്നത്. നിങ്ങള്‍ പറയുന്ന അറ്റം മുറിയും ബൈബിളില്‍ പറയുന്ന പരിച്ഛേതനയുമായി യാതൊരു ബന്ധവുമില്ല. അറ്റം മുറിയെ ന്യായീകരിക്കാന്‍ യഹൂദന്മാരുടെ പരിച്ഛേതന കാര്യം പറയുകയാണ് മുജാഹിദ് ബാലുശേരി. യേശുക്രിസ്തു അറ്റം മുറിച്ച കോയ എന്നാണ് ബാലുശേരി പറയുന്നത്. മൂന്ന് പെണ്‍കുട്ടികളുടെ ബാപ്പയായ അള്ളാഹുവിനെ എവിടെയാണ് യേശുക്രിസ്തു ആരാധിച്ചിട്ടുള്ളതെന്ന് സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചോദിക്കുന്നു. യേശുക്രിസ്തു എപ്പോഴെങ്കിലും ആറ് വയസുള്ള ബാലികയെ വിവാഹം ചെയ്തിട്ടുണ്ടോ, യേശുക്രിസ്തു ആരെയെങ്കിലും കൊന്ന് അവരുടെ ഭാര്യയെ തട്ടിയെടുത്തിട്ടുണ്ടോ? ഇല്ലല്ലോ പിന്നെന്തിനാണ് മുജാഹിദ് ബാലുശേരി നിങ്ങള്‍ യേശുക്രിസ്തുവിനെ പിടിച്ച് കോയയാക്കുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

വീഡിയോ സ്റ്റോറി കാണാം…,