സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ- ഷാജ് കിരൺ

സ്വപ്ന സുരേഷ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരൺ. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്നു പറഞ്ഞിട്ടില്ല. എഫ്സിആർഎ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത് . മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ച് വന്ന വാർ‍ത്തയെപ്പറ്റിയാണ് പറഞ്ഞത്. സ്വപ്നയുമായുള്ള സംഭാഷണത്തിൻറെ പൂർണരൂപം പുറത്തുവിടും.

തൻറെ സുഹൃത്തിൻറെ ഫോണിൽ ഇത് റെക്കോർഡ് ചെയ്തിട്ടുണ്ട്. അത് റിട്രീവ് ചെയ്ത് നാളെ രാവിലെ ഏഴ് മണിക്ക് മുൻപ് പുറത്തുവിടും. രഹസ്യമൊഴിയുടെ ഗൂഢാലോചനയുടെ വിശദാംശ