റെയ്സിയുടെ തലയെടുത്തത്തോടെ അടുത്തത് ആരെന്ന ആശങ്കയിൽ അറബ് ലോകം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും നായകത്വം വഹിച്ചിരുന്ന ആളായിരുന്നു ഇറാൻ പ്രസിഡണ്ട് ആയ ഇബ്രാഹിം റെയ്സി. ഇബ്രാഹിം റെയ്സിയെ നോട്ടമിട്ടത് ആരാണെന്ന് കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്.

ഇബ്രാഹിം റെയ്സിയുടെ മരണം കാലാവസ്ഥ മോശമായതുകൊണ്ടുള്ള അപകട മരണമല്ല. അപകടമാണെന്ന് ഇറാനിലെ ഔദ്യോഗണന കൂടം പറയുന്നു. എന്നാൽ ഇറാനിൽ തന്നെയുള്ള മറ്റൊരു വിഭാഗം പറയുന്നത് ഇതൊരു ആസൂത്രിത കൊലപാതകം എന്നാണ്.

ഇതിനുപിന്നിൽ മൊസാതാണെന്ന് വലിയൊരു വിഭാഗം ഇസ്ലാമിക സംഘടനകളും ഇസ്ലാമിക രാജ്യങ്ങളും പറയുന്നു. ഇസ്രായേലിന് നേരെയാണ് അവർ കൈ ചൂണ്ടുന്നത്. അതിന് കാരണമുണ്ട്, കഴിഞ്ഞകാലങ്ങളിൽ ബദ്ധ ശത്രുക്കളായിരുന്ന രണ്ടു രാജ്യങ്ങൾ ആയിരുന്നു ഇസ്രായേലും ഇറാനും അത് മാത്രവുമല്ല ഏറ്റവും പ്രധാന ശത്രു പട്ടികയിൽ ഉള്ള ഒരാളായിരുന്നു ഇബ്രാഹിം റെയ്സി. ആ ഇബ്രാഹിം റെയ്സിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്..

എന്തായാലും ഇപ്പോൾ അറബ് രാജ്യങ്ങളുടെ പ്രത്യേകിച്ച് ഖത്തർ അടക്കമുള്ള രാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. കാരണം ഇനി മൊസാദിന്റെ അടുത്ത ലക്ഷ്യം ആര്?