ഭര്‍ത്താവും കാമുകിയും തങ്ങുന്ന ലോഡ്ജ് വിവരങ്ങള്‍ ഭാര്യയ്ക്ക് നല്‍കിയത് ഭര്‍ത്താവിന്റെ കൂട്ടുകാര്‍

കോട്ടയം: ലോഡ്ജില്‍ കാമുകിക്കൊപ്പം മുറിയെടുത്തു തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടിച്ചു. ഭാര്യ ലോഡ്ജ് മുറിയിലെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോള്‍ ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം നടത്തി. പോലീസ് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം അനുനയിപ്പിച്ച് പറഞ്ഞയച്ചു.

ശനിയാഴ്ച കോട്ടയം ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലര്‍ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്പരും പറഞ്ഞുകൊടുത്തു. ഭര്‍ത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവം വഷളായപ്പോള്‍ പോലീസെത്തി ഭര്‍ത്താവിനെയും കാമുകിയെയും സ്റ്റേഷനിലേക്ക് മാറ്റി.

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച കാമുകിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടപ്പോള്‍ ബസിനു മുന്നിലേക്ക് ചാടാന്‍ ശ്രമം നടത്തി. പൊലീസ് ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം അനുനയിപ്പിച്ച് പറഞ്ഞയച്ചു. അങ്ങനെ മറ്റൊരു വിവാദം ഗാന്ധി നഗര്‍ പൊലീസില്‍ നിന്ന് അകന്നു. ശനിയാഴ്ച ഗാന്ധിനഗറിലെ ലോഡ്ജിലാണ് ഭര്‍ത്താവും കാമുകിയും മുറിയെടുത്തത്. ഇതറിഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലര്‍ ഭാര്യയോട് ലോഡ്ജിന്റെ പേരും മുറി നമ്ബരും പറഞ്ഞുകൊടുത്തു. രണ്ടു പേരേയും കൈയോടെ പിടിക്കാന്‍ ഭാര്യ തീരുമാനിച്ചു.

ഭാര്യ ലോഡ്ജ് മുറിയിലെത്തി ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടി. ഭര്‍ത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങലെത്തി. ഇതോടെ നാട്ടുകാര്‍ ഓടിയെത്തി. സംഭവം വഷളായപ്പോള്‍ പൊലീസെത്തി ഭര്‍ത്താവിനെയും കാമുകിയെയും സ്റ്റേഷനിലേക്ക് മാറ്റി. ഉഭയസമ്മതപ്രകാരമായതിനാല്‍ ഭര്‍ത്താവിന്റെയും കാമുകിയുടെയും പേരില്‍ കേസെടുക്കാന്‍ സാധിക്കാത്തതിനാല്‍ അനുനയിപ്പിച്ച് ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.

ബന്ധുവിനൊപ്പം പുറത്തിറങ്ങിയ സ്ത്രീ ബസിനു മുന്നിലേക്ക് ഓടാന്‍ ശ്രമിച്ചത് ബന്ധു തടഞ്ഞു. ഇതുകൊണ്ട് മാത്രം അപകടമുണ്ടായില്ല. തുടര്‍ന്ന് ഇരുവരും ബന്ധുക്കള്‍ക്കൊപ്പം പോയി. അങ്ങനെ ഭാര്യയ്ക്ക് ഭര്‍ത്താവിനെ തിരിച്ചു കിട്ടി.