ബി ജെ പി യിൽ പൊളിച്ചെഴുത്ത് നിർദ്ദേശിച്ച് ആർ എസ് എസ്.

ആര്‍ എസ് എസ് റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും.ആര്‍ എസ് എസ് മുതിര്‍ന്ന നേതാക്കളുമായി കുടിക്കാഴ്ച്ച.
ബി ജെ പി യില്‍ ൊളിച്ചെഴുത്ത് നിര്‍ദ്ദേശിച്ച് ആര്‍ എസ് എസ്. പാര്‍ട്ടി പ്രവര്‍ത്തന ശൈലിയില്‍ സമ്പൂര്‍ണ്ണ മാറ്റം ആവശ്യം.
ലോക് സഭ െരഞ്ഞെടുപ്പിനുള്ള കര്‍മ്മ പദ്ധതിയായി.ആശയ ദാര്‍ഢ്യമുള്ള പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കണം.പി പി മുകുന്ദന് ശക്തമായ സ്ഥാനം നല്‍കണമെന്ന് കത്ത്. ആയിരകണക്കിന് പ്രവര്‍ത്തകരുടെ ആവശ്യമാണ് കത്തിലുള്ളത്.എല്ലാ വിഭാഗം നേതാക്കളുമായി അമിത് ഷായുടെ കൂടിക്കാഴ്ച്ച.

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers