ഇരയായ നടിയോട് വീണ്ടും വീണ്ടും ക്രൂരതയോ?

നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിക്കുന്നോ? പുതിയ കഥ മെനയാന്‍ ദിലീപ് ക്യാമ്പിന്റെ ഗൂഢാലോചനായോ? സാക്ഷികളെ സ്വാധിനിക്കാനുള്ള കുറുക്ക് വഴിയോ? നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുന്നു. അഡ്വ ബി എ ആളൂര്‍ പ്രമുഖ വേഷത്തില്‍. ദിലീപും അഭിനയിക്കും. ലോകനാഥ് ബെഹറയായിട്ടാണ് ദിലീപ് വേഷമിടുന്നത്. പബ്ലിക് പ്രോസിക്കൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മുട്ടി എത്തും. അവാസ്തവം എന്ന സിനിമ നടി ആക്രമിക്കപ്പെട്ട കഥ പറയും. സിനിമ ലക്ഷ്യമിടുന്നത് നേരോ നെറികേടോ? ചര്‍ച്ചയുടെ പുര്‍ണ്ണരൂപം വിഡിയോ കാണാം.

https://youtu.be/uWVA76wTdj0

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers