വന്ദേഭാരതിൽ പോസ്റ്റർ പതിച്ച് നാശം ഉണ്ടാക്കിയ വി.കെ ശ്രീകണ്ഠനും മൂട് താങ്ങികളും അഴിയെണ്ണും, കേസെടുത്ത് റെയിൽവേ

വന്ദേ ഭാരത് തീവണ്ടിയിൽ സ്വന്തം ചിത്രം അച്ചടിച്ച് അണികളേ കൊണ്ട് പതിപ്പിച്ച വി.കെ ശ്രീകണ്ഠനും കോൺഗ്രസുകാർക്കും എതിരേ റെയിൽ വേ കേസെടുത്തു. പൊതു മുതൽ നശിപ്പിച്ച വി.കെ ശ്രീകണ്ഠനും കോൺഗ്രസ് പ്രവർത്തകരും വന്ദേ ഭാരതിൽ നടത്തിയ അതിക്രമത്തിൽ അഴിയെന്നും. അതിക്രമിച്ച് കയറി പൊതുമുതൽ നശിപ്പിക്കുകയാണ് ശ്രീകണ്ഠനായും പ്രവർത്തകരും കാട്ടിയിരിക്കുന്നത്.10കൊല്ലം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിട്ടുള്ളത്.

സംഭവത്തിൽ പാലക്കാട് നിന്നും ബിജെപി പ്രവർത്തകരാണ്‌ പരാതി നല്കിയിരിക്കുന്നത്. സംഭവം റെയിൽവേ സ്ഥലത്ത് ആയതിനാൽ കുറ്റകൃത്യത്തിൽ കേസെടുത്ത് പോലീസിനു കൈമാറേണ്ടത് റെയിൽ വേയുടെ ചുമതലയാണ്‌. പൊതു മുതൽ നശിപ്പിക്കൽ ട്രയിനിൽ അതിക്രമിച്ച് കയറൽ, ട്രയിൻ നശിപ്പിക്കൽ അടക്കം 10 കൊല്ലം അഴി എണ്ണുന്ന വകുപ്പുകൾ ആണ്‌ കേസ് എടുത്താൽ വരാൻ പോകുന്നത്.ഒട്ടിച്ച പോസ്റ്ററുകൾ  കീറിക്കളഞ്ഞാലും ചില്ലിന്‍റെ പഴയ ഫ്രെഷ്നസ് നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്. ഇതിന് പിന്നിലുള്ളവരെ കണ്ട് പിടിച്ച് ശിക്ഷിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തിൽ പാലക്കാട് എം പി ശ്രീകണ്ഠനനു കൈയ്യൊഴിയാൽ ആകില്ല. കാരണം അദ്ദേഹത്തിന്റെ ചിത്രമാണ്‌. ഇത് മുൻ കൂട്ടി പ്ളാൻ ചെയ്ത് അച്ചടിച്ച് ഒട്ടിച്ചതാണ്‌. പെട്ടെന്ന് ഉ ഒരു വികാര പ്രകടനം അല്ല. അതിനാൽ തന്നെ ഗൂഢാലോചന കുറ്റം കൂടി ഉൾപ്പെടുത്തിയാൽ ഇനി വി കെ ശ്രീകണ്ഠന്‍റെ കാര്യം കട്ട പുക. കോടതിക്ക് ശിക്ഷിക്കാതിരിക്കാനും ആവില്ല. ജാമ്യം നിഷേധിച്ച് ജയിലിൽ അടക്കാനും കഴിയും കാരണം തെളിവുകൾ അത്ര ശക്തമാണ്‌. പൊതുമുത നശിപ്പിക്കൽ അതും റെയിൽ വേയുടെ സ്ഥലത്ത് കയറി ട്രയിനിൽ അതിക്രമിച്ച് കയറി തീവണ്ടിക്ക് നാശവും നഷ്ടവും വരുത്തി വയ്ക്കുക

ഇനി നിയമം എല്ലാം അങ്ങിനെ അവിടെ മാറ്റി വയ്ച്ചാൽ തന്നെ ഈ നേതാക്കൾ ഉ കാലം അത്രയും ഈ നാട് നന്നാവില്ല. അട്ടയേ പിടിച്ച് മെത്തയിൽ കിടത്തിയാൽ ഈ വി.കെ ശ്രീകണ്ഠന്‍റെ ആളുകളും കഠന്മാരും മെത്തയിൽ കിടക്കുമോ/…ഒരു നല്ല ട്രയിൽ വന്നപ്പോൾ അതിൽ കയറി കുത്തി വരഞ്ഞും പോസ്റ്റർ ഒട്ടിച്ചും ഈ തെമ്മാടികൾ നശിപ്പിച്ചു. പാലക്കാട്ടുകാരായ ഷാഫി പറമ്പിൽ അടക്കം ഇപ്പോൾ പഞ്ച പുഞ്ചം അടക്കി ഒളിച്ചിരിക്കുകയാണ്‌. ഇതിനെതിരേ കണക്കിനു ചീത്ത പറയുന്നത് കോൺഗ്രസുകാർ തന്നെയാണ്‌…വന്ദേഭാരതില്‍ പലയിടത്തും കോണ്‍ഗ്രസ് പാലക്കാട് എംപി ശ്രീകണ്ഠന്‍റെ പോസ്റ്റര്‍ പതിച്ച് വൃത്തികേടാക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്‍റെ ചിത്രങ്ങൾ ജനല്‍ ചില്ലില്‍ ഒട്ടിച്ചത്. ഒട്ടേറെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.റെയിൽവേ പൊലീസ് സംഘമെത്തി പിന്നീട് പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. വന്ദേ ഭാരത് ട്രെയിന്‍റെ ചില്ലുകളിലും നിറയെ പോസ്റ്റുകള്‍ പതിച്ചിരിക്കുകയാണ്.

ഇതിനേ കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ പറയുന്നത് ഇങ്ങിനെ…തെമ്മാടിത്തരം, ഇതൊക്കെ ചെയ്തവനെതിരെ നടപടിയെടുക്കണം, വി കെ ശ്രീകണ്ഠൻ അവനെയും വെറുതെ വിടരുത്, പരമ ചെറ്റ..അതായത് വി കെ ശ്രീകണ്ഠനെയും കോൺഗ്രസുകാരേയും നല്ല ചീത്ത തന്നെയാണ്‌ അറിവുള്ളവർ പറയുന്നത്. കോൺഗ്രസ് പ്രവർത്തക കൂടിയായ ദീപാ മനോജ് പ്രതികരിച്ചത് ഇങ്ങിനെ… ഇതിന്റെ പേര് പബ്ലിക് ആയി പറയാൻ തോന്നുന്നില്ല… ന്നാലും മൾട്ടി ഫാ….. സിന്ധ്രോം അല്ലെന്ന് സംശയം… ലേശം ഉളുപ്പ്… സാച്ചര കേരളത്തിന്റെ വിശേഷം…. ആ പടം ഒട്ടിച്ചവൻ എന്ത് നേടി? ഇവന്റെ മുഖം ആയാലും അയാൾ മാപ്പ് പറയുകയും പെനാലിറ്റി അടക്കുകയും വേണം… തയ്യാറാണോ??കൊങ്ങി കൊങ്ങീടെ സംസ്കാരം കാണിച്ചു, കേസെടുക്കണം എന്ന് രാമ സിംഹൻ അബൂബക്കർ പ്രതികരിച്ചു. ജാതി മത രാഷ്റ്റ്രീയം ഇല്ലാതെ കോൺഗ്രസുകാരുടെ ഈ തെമ്മാടിത്തത്തിനെതിരേ ശബ്ദം ഉയരുകയാണ്‌