ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്ഥാൻ – ചൈന രഹസ്യ നീക്കം

ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്ഥാൻ – ചൈന രഹസ്യ നീക്കം.
പാക്കിസ്ഥാൻ്റെ ചാര ഉപഗ്രഹങ്ങള്‍ ചൈന വിക്ഷേപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ നിരീക്ഷിച്ചറിയാൻ പാകിസ്താനു വേണ്ടി രണ്ട് ചാര ഉപഗ്രഹങ്ങൾ ആണ് ചൈന വിക്ഷേപിച്ചത്. സംഭവഗതികൾ സൂക്ഷ്മമായി നിരീകഷിച്ച് ഇന്ത്യ. ഇന്ത്യയുടെ വിവരങ്ങൾ നിരീക്ഷിച്ചറിയാൻ പാകിസ്താനു വേണ്ടി രണ്ട് ചാര ഉപഗ്രഹങ്ങൾ ആണ് ചൈന വിക്ഷേപിച്ചത്. രാത്രിയിലും മേഘാവൃതമായ കാലാവസ്ഥയിലും നിരീക്ഷണം നടത്താന്‍ സാധിക്കുന്ന PRSS-1റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റും, PakTES-1A –യുമാണ് ചൈനയിലെ ജിയുക്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചത്. PRSS-1റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് ചൈന നിര്‍മ്മിച്ച റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റാണ്, PakTES-1A – പാകിസ്ഥാന്‍ സ്വന്തമായി വികസിപ്പിച്ചതാണ്. വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/34gPYXRvGko