അമേരിക്കൻ പ്രസിഡന്റിന് പണം ഇല്ലേ?

വാഷിംഗ്ടണ്‍: ജോലി ചെയ്തതിന് ശമ്പളം നല്‍കിയില്ലെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മുന്‍ ഡ്രൈവര്‍ രംഗത്ത്.ന്യൂയോര്‍ക്ക് സ്വദേശിയായ നോയല്‍ സിന്‍ട്രോണ്‍ എന്നയാളാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാന്‍ഹട്ടനിലെ ന്യുയോര്‍ക്ക് സുപ്രീം കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ ട്രംപിന്റെ പേര് എതിര്‍കക്ഷിയായി ചേര്‍ത്തിട്ടില്ല.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/Ko1fwT6bmQI