ആലഞ്ചേരിയുടെ മൊഴിയെടുക്കും

ജോർജ്ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാൻ തീരുമാനം. ആലഞ്ചേരിയുടെ സമയം പോലീസ് ചോദിച്ചു. നാലംഗ അന്വേഷണ സംഘം ചോദ്യാവലി തയ്യാറാക്കി. ഒറ്റയ്ക്കും കൂട്ടായും ആലഞ്ചേരിയുടെ മൊഴിയെടുക്കും. കന്യാസ്ത്രീ കർദിനാളിനോട് പരാതി പറഞ്ഞിരുന്നു. തെളിവ് രേഖകൾ പൊലീസിന് ലഭിച്ചു. ജലന്തർ ലൈംഗിക പീഡനത്തിൽ അന്വേഷണം ശക്തമാകുന്നു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.