ഗാസയിലെ തുരങ്കം അളക്കാൻ കേരള തീവ്രവാദികൾ, ഓടി രക്ഷപെടൂ, ജൂതന്റെ നോട്ടീസ് ഗാസക്കാർക്ക്

ജീവൻ രക്ഷിക്കാൻ ഓടി രക്ഷപെടാൻ ഗാസയിലേ ജനങ്ങൾക്ക് ഇസ്രായേൽ അറബ് ഭാഷയിൽ നോട്ടീസ് വിതരണം ചെയ്തു. ​ഗാസയിലെ ജനങ്ങൾക്കായി ഇസ്രയേൽ സൈന്യം പുതിയ അറിയിപ്പ് ഇറക്കിയിരിക്കുകയാണ്. ​ഗാസയിലെ ജനങ്ങളോട് തെക്കോട്ട് പോകുവാനാണ് ഇസ്രയേൽ നിർദേശിക്കുന്നത്. വടക്കൻ ​ഗാസ വിട്ട് ഉടൻ ഓടിപ്പോകുവനാണ് ഇസ്രയേൽ സൈന്യം ​ഗാസയിലെ ജനങ്ങൾക്ക നൽകുന്ന മുന്നറിയിപ്പ്.

വടക്കൻ ​ഗാസയിലെ ജനങ്ങൾക്ക് ജീവനിൽ കൊതിയുണ്ടെങ്കിൽ നിങ്ങളെക്കുറിച്ചും നിങ്ങളുടെ പ്രീയപ്പെട്ടവരെ കുറിച്ചും നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വടക്ക് നിന്നും തെക്കോട്ട് ഓടിപ്പോകുക. അറബിക് ഭാഷയിലാണ് ഇസ്രയേൽ സൈന്യം ജാ​ഗ്രത നിർദേശം നൽകിയിരിക്കുന്നത്. ആകാശത്തു നിന്നുമാണ് ഈ നോട്ടീസുകൾ ഇസ്രയേൽ വിതറിയിരിക്കുന്നത്.

തെക്കോട്ട് പോയില്ലെങ്കിൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും. നിങ്ങൾക്ക് മുമ്പിൽ രക്ഷപ്പെടുവാനുള്ള വ്യക്തമായ മാർ​ഗമുണ്ട്. നിങ്ങൾ ജീവിക്കുന്ന സ്ഥലത്ത് ഇസ്രയേലിനും ലോകത്തിനും എതിരായി വലിയ ആയുധ ശേഖരമുണ്ട്. അത് തകർക്കേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണ്.