മെയ്തികളേ പുറത്താക്കി, മണിപ്പൂർ കലാപം തീർന്നു,മോദിക്ക് ക്ളീൻ ചിറ്റ്

മണിപ്പൂർ കലാപങ്ങൾക്ക് അങ്ങനെ പരിഹാരമായിരിക്കുകയായണ്. വലിയ രീതിയിലുള്ള വംശീയകാലപമാണ് മണിപ്പൂരിന്റെ മണ്ണിൽ ഉണ്ടായത്. ഇത് കേന്ദ്രസർക്കാരിനെതിരായ ആയുധമായാണ് പ്രതിപക്ഷപാർട്ടികൾ ഉപയോഗപ്പെടുത്തിയത്. മെയ്തികളേ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് പുനരാലോചിക്കുകയാണ് എന്നാണ് മണിപ്പുർ ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്.

ഒരു വർഷം നീണ്ടുനിന്ന കലാപത്തിനൊടുവിലാണ് ഹൈക്കോടതി തന്നെ തങ്ങളുടെ ഉത്തരവ് തിരുത്തിയിരിക്കുന്നുണ്. മെയ്തികളേ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് കുക്കികൾ ചോദ്യംചെയ്തിരുന്നു. മെയ്തികൾക്ക് മണിപ്പൂരിൽ ചില ഇടങ്ങളിൽ സ്ഥലം വാങ്ങാൻ പോലും ആവില്ലായിരുന്നു. എന്നാൽ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്തോടെ അതിന് സാധിക്കുന്ന അവസ്ഥയിലായി. ഇതാണ് കുക്കികൾ രോക്ഷാകുലരാക്കിയത്.