പാക് ലഹരിക്കടത്ത് ഇന്ത്യൻ നേവി പൂട്ടി, 2,000 കോടിയുടെ ലഹരി പിടികൂടി, 5 പാകിസ്ഥാനികൾ പിടിയിൽ

ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയിലൂടെ പിടികൂടിയത് വമ്പൻ ലഹരിമരുന്ന് ശേഖരം. 2000 കോടിയിലേറെ രൂപ വിലമതിപ്പുള്ള ലഹരിമരുന്നുകൽ പിടികൂടി ഇന്ത്യയുടെ സമുദ്ര നിരീക്ഷണത്തിൽ ഒരു പോൺ തൂവൽ കൂടി ചാർത്തി ഇന്ത്യൻ നവി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ഇന്ത്യൻ നേവിയുടെയും ​ഗുജറാത്ത് എടിഎസിന്റെയും സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത് വമ്പൻ ലഹരിമരുന്ന് ശേഖരം.

പാകിസ്താനിൽ നിന്ന് ​ഗുജറാത്ത് തുറമുഖം വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്നാണ് പിടികൂടിയത്. ആ​ഗോള വിപണയിൽ 2000 കോടിയിലേറെ രൂപ വിലമതിപ്പുള്ള ലഹരിമരുന്നുകളാണ് പിടികൂടിയത്. ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. 3,089 കിലോ കഞ്ചാവ്, 158 കിലോ മെത്താംഫെറ്റാമൈൻ, 25 കിലോ മോർഫിൻ എന്നിവയാണ് കടത്താൻ ശ്രമിച്ചത്. ഇതിന്റെ പാക്കറ്റുകളിൽ പാകിസ്താനിൽ ഉത്പാദിപ്പിച്ചവ എന്ന രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താൻ സ്വദേശികളെന്ന് സംശയിക്കുന്ന അഞ്ച് ജീവനക്കാരുടെ ബോട്ടിലാണ് ഇവ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചത്.

സമുദ്രനിരീക്ഷണം നടത്തുന്ന വിമാനം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിം​ഗ് നടത്തുകയായിരുന്ന ഇന്ത്യൻ നേവിയുടെ കപ്പലാണ് ഇന്ത്യൻ സമുദ്രാർത്തി കടന്നെത്തിയ ബോട്ടിനെ തടഞ്ഞുവച്ച് പിടികൂടിയത്.ബോട്ട് പരിശോധിച്ചപ്പോൾ, വൻതോതിലുള്ള മയക്കുമരുന്ന് അധികൃതർ കണ്ടെത്തി, തുടർന്ന് അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്തു.ബോട്ടും മയക്കുമരുന്നും പിടിച്ചെടുത്തു. സംശയിക്കുന്ന പാകിസ്താൻ ക്രൂ അംഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനും അന്വേഷണം തുടരുകയാണ്.

കടൽ കൊള്ളക്കാർ പിടിച്ച് കെട്ടിയിട്ട് ബന്ദിയാക്കിയ 19 പാക്കിസ്ഥാനി പൗരന്മാരേ രക്ഷപെടുത്തി ഇന്ത്യൻ നാവിക സേന ലോക ശ്രദ്ധ നേടിയ്ത കഴിഞ്ഞ മാസമാണ് . അറബി കടലിൽ സമാനതകൾ ഇല്ലാത്ത ഓപ്പറേഷൻ ആണ്‌ ഇന്ത്യൻ നേവി നടത്തുന്നത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് എണ്ണ കപ്പലിനെ ഹൂതി ഇളാമിക ഭീകരന്മാരുടെ ആക്രമത്തിൽ നിന്നും രക്ഷിച്ചിരുന്നു. 21 പേരേ കത്തുന്ന കപ്പലിൽ നിന്നും സാഹസികമായി രക്ഷിച്ച് കപ്പലും രക്ഷപെടുത്തി. ഇറാന്റെ കപ്പൽ രക്ഷപെടുത്തിയിരുന്നു. ഇപ്പോൾ സോമാലിയൻ കടൽ കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ നിന്നും പാക്കിസ്ഥാനികളായ 19 പൗരന്മാരേയാണ്‌ ഇന്ത്യൻ നേവി രക്ഷപെടുത്ത് താരമായത്.

ഇതാ ഇപ്പോൾ ഇറാനു പിന്നാലെ പാക്കിസ്ഥാനേയും രക്ഷിച്ച് ഇന്ത്യൻ നേവിയുടെ മനുഷ്യത്വം. ഇന്ത്യയിലെ കേന്ദ്ര സർക്കാരും അത് നയിക്കുന്ന മോദിയുടേയും കരുത്തും നല്ല മനസുമാണിത്. ഇങ്ങിനെ പറഞ്ഞാൽ ജിഹാദികളും സുഡാപ്പികളും ഇനിയും സമ്മതിക്കില്ല. മോദിയാണോ ഇന്ത്യൻ സൈന്യമല്ലേ പാക്കിസ്ഥാൻ പക്കലും ഇറാൻ കപ്പലും രക്ഷിച്ചത് എന്ന് ചൊദിക്കാം. എന്നാൽ മോദിയുടെ നയമാണ്‌ നറ്റപ്പാക്കുന്നത്. മോദി ഒരു വാക്ക് പറഞ്ഞാൽ സൈന്യം നയം മാറ്റും. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഒരു ഓപ്പറേഷനും നടത്തില്ല.

മാത്രമല്ല ഇത്തരത്തിൽ നേവി ഓപ്പറേഷൻ നടത്തുമ്പോൾ അതിന്റെ കൺ ട്രോളും ദില്ലിയിൽ തന്നെയാണ്‌പാക്കിസ്ഥാനാകട്ടേ ഇന്ത്യയിലെ ആളുകളേ സ്ഫോടനത്തിൽ കൊല്ലുന്നു. ഇന്ത്യൻ പട്ടാളക്കാരേ ഭീകരരേ അയച്ച് കൊല്ലുന്നും ഇന്ത്യൻ മിലിട്ടറി ക്യാമ്പുകളിലേക്ക് പാക്ക് ചാവേർ ബോംബറുകൾ സ്ഫോടനം ഉണ്ടാക്കുന്നു..ചതിയുടെ മൂദ്ധന്യ ഭാവമായ പാക്കിസ്ഥാനോട് ഇന്ത്യ കാണിക്കുന്ന മാനുഷികമായ സഹായം ഇപ്പോൾ ലോകത്ത് അമ്പരപ്പും കൈയ്യടിയും ഉണ്ടാക്കി…

ഇന്ത്യൻ നാവികസേനസോമാലിയയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ള ശ്രമം പരാജയപ്പെടുത്തി. ഐഎൻഎസ് സുമിത്ര എന്ന പട്രോൾ കപ്പൽ 11 സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് പാക്കിസ്ഥാനികൾ ഉൾപ്പെട്ട മൽസ്യ ബന്ധന ബോട്ട് തിരിച്ച് പിടിക്കുകയായിരുന്നു. ഇന്ത്യൻ വേവിയുടെ പടക്കപ്പൽ എത്തുമ്പോൾ 19 പാക്കിസ്ഥാനികളേയും സോമാലിയ കൊള്ളക്കാർ കെട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് സോമാലിയ തീരത്തേക്ക് ഈ കപ്പൽ കൊണ്ടുപോകുന്ന വഴിക്ക് ഇന്ത്യൻ നേവിയുടെ ഐഎൻഎസ് സുമിത്ര യുദ്ധ കപ്പൽ തടഞ്ഞു. ഇതോടെ വന്ന ബോട്ടിൽ കടൽ കൊള്ളക്കാർ ജീവനും കൊണ്ട് ഓടുകയായിരുന്നു.

തുടർന്ന് 19 പാകിസ്ഥാൻ പൗരന്മാരെയും ഇന്ത്യൻ നേവി രക്ഷിച്ചു. കപ്പൽ തിരികെ പിടിച്ചു. വിവരം പാക്കിസ്ഥാനിലെ അധികൃതരേ അറിയിച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്ര അപകടത്തിൽപ്പെട്ട കപ്പൽ തടഞ്ഞുനിർത്തി കടൽക്കൊള്ളക്കാരേ തുരത്തി എന്നും പാക്കിസ്ഥാനികളേ രക്ഷപെടുത്തി എന്നും അറിയിച്ചപ്പോൾ പാക്കിസ്ഥാൻ വിദേശ്യകാര്യ വകുപ്പ് ഇന്ത്യക്ക് നന്ദി പറഞ്ഞു.