മറുനാടൻ മലയാളി അവതാരകൻ സുദർശൻ നമ്പൂതിരി അറസ്റ്റിൽ

മറുനാടൻ മലയാളി അവതാരകൻ സുദർശൻ നമ്പൂതിരി അറസ്റ്റിൽ. സ്ത്രീകളേ അപമാനിച്ചു എന്നും സ്ത്രീത്വം അപമാനിച്ച് വാർത്തകൾ ചെയ്തു എന്നും ഉള്ള കേസിലാണ്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് അറസ്റ്റ് ചെയ്തത്. ഇതോടെ മറുനാടനെതിരെ ശക്തമായ നീക്കമാണ്‌ നടക്കുന്നത്.   എന്നാൽ കേസുകളുടെ വിശദാംശം പോലീസ് പുറത്ത് വിടുന്നില്ല.

കൊച്ചിയിലാണ്‌ കേസ് രജിസ്റ്റർ ചെയ്തത്. സുദർശൻ നമ്പൂതിരി മുമ്പ് ഭാരത് ലൈവ് എന്ന സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തത്. സമീപത്താണ്‌ മറുനാടനിൽ എത്തിയത്.