പോലീസിനെതിരെ ടി പി സെൻകുമാർ

മുഖ്യമന്ത്രിക്കടക്കം ജാഗ്രത കുറവുണ്ടാകുന്നു. പോലീസിൽ മേൽ ഉദ്യോഗസ്ഥരുടെ പീഡനം തടയാൻ താൻ നടപടി എടുത്തിരുന്നു.

ആ നിർദ്ദേശങ്ങൾ ഒരു സംവിധാനമായി വളർത്തി എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ടി പി സെൻകുമാർ പറഞ്ഞു.

https://youtu.be/Vp_O09c6XvQ