മോദി പദ്ധതി പിണറായി അടിച്ചു മാറ്റുന്നോ?

പ്രധാനമന്ത്രിയുടെ ലൈഫ് ഭവനപദ്ധതി കേരളത്തിൽ എത്തുമ്പോൾ എന്താകും? കേരള സർക്കാർ ലൈഫ് എന്ന് എഴുതി മാറ്റും. കേന്ദ്ര സർക്കാർ പദ്ധതി എന്ന് ഒരു വരി പോലും കാണില്ല. പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാറേ ഇല്ല. മറിച്ച് പിണറായി വിജയൻ ചിത്രം ഉണ്ടാകും.
നിങ്ങളുടെ നാട്ടിലും ഇങ്ങനെ കാണുന്നുണ്ടെങ്കിൽ ഒരു നിമിഷം ചിന്തിക്കുക. വിലയിരുത്തുക. ഈ തരത്തിൽ വലിയ വിമർശനവും പ്രചാരവും നടക്കുന്നു….
മലപ്പുറം കോട്ടക്കുന്ന് പാർക്കിലെ കാഴ്ച…….

https://youtu.be/pdu3n7_Tq2g