സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5980 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. 5487 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്.

64346 പേർ ചികിത്സയിലുണ്ട്. ഉറവിടം അറിയാത്ത 386 കേസുകളാണ് ഉള്ളത്. 41 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 80106 സാമ്പിളുകൾ പരിശോധിച്ചു.

ജനുവരി 24 ന് 82891 പേര് ചികിത്സയിൽ ഉണ്ടായിരുന്നു. ഫെബ്രുവരി 7 ആയപ്പോഴേക്കും കേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും സ്ഥിതി ഗുരതരമാണ്.