ജലന്തർ പീഡനം, അഡ്വ ബി എ ആളൂർ വരുമോ?

ജലന്തർ പീഡനം, അഡ്വ ബി എ ആളൂർ വരുമോ? കന്യാസ്ത്രീയ്ക്ക് അഡ്വ ബി എ ആളൂർ നിയമസഹായം നൽകുമോ? ഒരു വിഭാഗം കന്യാസ്ത്രീയ്ക്കായി അഡ്വ ബി എ ആളൂരിനെ സമീപിച്ചു. കന്യാസ്ത്രീയ്ക്കായി വക്കാലത്തേറ്റെടുക്കണമെന്ന് ആളൂരിനോട് ആവിശ്യം. വാർത്ത സ്ഥിരീകരിച്ച് അഡ്വ ബി എ ആളൂർ.

https://youtu.be/J8-FQmdzA0A