തൊലി വെളുപ്പിൻ്റെയും കൊഴഞ്ഞാട്ടത്തിൻ്റെയും പിൻബലത്തിൽ സക്രിപ്റ്റ് റൈറ്റർ എന്ന പദവി കരസ്ഥമാക്കിയവൾ, ശാന്തി മായാദേവിക്കെതിരെ അഡ്വ. സംഗീത ലക്ഷമണ

നേര് സിനിമയ്‌ക്കെതിരെ നിരവധി വിമർശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്നത്. ചിത്രത്തിന്റെ സ്ക്രിപ്പ് തികച്ചും കോപ്പിയടിച്ചുണ്ടാക്കിയതാണെന്നാണ് പൊതുവിൽ ഉയരുന്നു വിമർശനം. ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയ ശാന്തി മായാദേവിക്കെതിരെ ആഞ്ഞടിക്കുയാണ് അഡ്വ. സംഗീത ലക്ഷമണ.

ദൃശ്യം എന്ന വമ്പൻ ഹിറ്റ്‌ ചിത്രം ഒരുക്കിയ ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴെല്ലാം പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കാറുണ്ട്. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണമായും ഒരു കോർട്ട് റൂം ഡ്രാമയായി ജീത്തു ഒരുക്കിയ ചിത്രമാണ് നേര്. നേര് സിനിമയ്ക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ

മലയാള സിനിമാലോകത്ത് സ്ക്രിപ്റ്റ് കള്ളി എന്ന പേര് ആദ്യമായി സ്വന്തമാക്കിയവൾ. അഭിഭാഷക എന്ന പേരും പദവിയും കൊണ്ടുപോയി സിനിമാക്കാരുടെ മുന്നിൽ പണയം വെച്ച് കോടതിയും കോടതി നടപടികളും വികൃതമാക്കിയും അപഹാസ്യമാക്കിയും വിൽപന ചരക്കാക്കാൻ കൂട്ടുനിന്നവൾ. പ്രിയദർശൻ കോപ്പിയടിച്ചു സിനിമയുണ്ടാക്കിയിട്ടുണ്ട് പിന്നെന്താ എന്നതാണോ ന്യായം? അങ്ങനെയെങ്കിൽ,ഡബ്ല്യൂ സീ സീ …ഇതോ നിങ്ങൾ വിഭാവനം ചെയ്ത ലിംഗസമത്വം, തുല്യനീതി?

വെറും തൊലി വെളുപ്പിൻ്റെയും കൊഴഞ്ഞാട്ടത്തിൻ്റെയും പിൻബലത്തിൽ ഇരുട്ടിവെളുക്കും പോലെ മലയാള സിനിമാ സക്രിപ്റ്റ് റൈറ്റർ എന്ന പദവി കരസ്ഥമാക്കി താരരാജാവിനൊപ്പം ഒപ്പത്തിനൊപ്പം ഇരിക്കാൻ സാധിക്കുമെങ്കിൽ പിന്നെ എന്തിനാണ് ഡബ്ല്യൂ സീ സീ … നിങ്ങളൊക്കെ ഈ മേഖലയിൽ കാലങ്ങളോളം ചോര നീരാക്കും പോലെ പണിയെടുക്കുന്നത്? നാണമാവുന്നില്ലേ നിങ്ങൾക്ക്? ഹോ! അമേരിക്കൻ സിനിമയിൽ നിന്ന് കോപ്പിയടിച്ച സ്ക്രിപ്റ്റും കൈയ്യിൽ പിടിച്ച് മോഹൻലാലിൻ്റെയും ജിത്തു ജോസഫിൻ്റെയും കുടെ നാടായനാട് മുഴുവൻ ചുറ്റി കറങ്ങി നടന്നും അവന്മാരുടെ വില്പനചരക്കായ സിനിമയുടെ പരസ്യ പണിയെടുത്ത വകയിൽ ഇവൾക്കുണ്ടായ ഭൗതീക നേട്ടങ്ങൾ കണ്ട് ആരാധന മൂത്ത് നടക്കുന്നുണ്ട് ചില അഭിഭാഷകർ,

ഇവൾ ചില സിനിമാക്കാരുടെ ഇഷ്ടക്കാരിയാണ് എന്ന കണക്ഷൻ ഉപയോഗിച്ച് സിനിമയിൽ ആടാനോ പാടാനോ അവസരം കിട്ടിയാലോ എന്ന് കരുതി ഇവൾക്ക് ഓശാന വിളിക്കുന്ന വേറൊരു കൂട്ടം അഭിഭാഷകർ! നാണമില്ലാത്ത ശവങ്ങൾ! സിനിമാലോകത്ത് ഇവൾ അഭിഭാഷകയാണ്, അഭിഭാഷകരുടെ ഇടയിൽ ഇവൾ സിനിമാക്കാരിയും! കൊഴഞ്ഞാട്ടവും തൊലി വെളുപ്പും മാത്രം കൈമുതലായുള്ള ഒരു സിനിമാക്കാരി. നിയമത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പോലും അറിയാത്ത, പാലിക്കേണ്ടുന്ന നിയമങ്ങൾ കാറ്റിൽ പറത്തുന്ന അഭിഭാഷക.

അഡ്വ. ശാന്തി മായാദേവി, സ്ക്രിപ്റ്റ് റൈറ്റർ – മലയാള സിനിമാ ചരിത്രത്തിൽ തീട്ടത്തിൻ്റെ നിറത്തിൽ എഴുതി ചേർക്കേണ്ടുന്ന പേര്, വരച്ചു വെക്കേണ്ടുന്ന മൂഞ്ചി ഇത്. കേരളാ ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇവളുടെ സ്ഥാനം ചവറ്റുകുട്ടയില്ലല്ല സെപ്റ്റിക്ക് റ്റാങ്കിലാണ്. ത്ഫൂ!