സ്ഥിരമായി മെസ്സേജയക്കുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി ഉപ്പും മുളകും താരം

‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രീ.ങ്കരനായി മാറിയ താരമാണ് അൽസാബിത്ത് എന്ന കേശു. ഇപ്പോൾ എരിവും പുളിയുമെന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തന്റെ കരിയറിനെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുകയാണ് അൽസാബിത്ത്. വാക്കുകൾ,

എനിക്ക് പതിനാല് വയസ് ആയി. ഈ പ്രായത്തിൽ പ്രേമം പ്രണയം എന്നൊന്നും ചോദിക്കാൻ പാടില്ല. സ്വന്തമായി ഫോൺ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് അൽസാബിത്ത് മറുപടി കൊടുത്തത്. ഫോണിൽ മെസേജുകളും വരാറുണ്ട്. ഏറ്റവും കൂടുതൽ മെസേജ് വരുന്നത് ഒരു പെൺകുട്ടിയിൽ നിന്നാണ്. പേര് ബീന. എന്റെ അമ്മയായി വരും.

തന്റെ നമ്പർ അത്ര ഫേമസ് അല്ല. എല്ലായിടത്തും അമ്മയുടെ നമ്പറാണ് കൊടുത്തിരിക്കുന്നത്. അതിലേക്ക് ഇടയ്ക്ക് കുറച്ച് പെൺകുട്ടികൾ മെസേജ് അയച്ചു. അതൊന്നും ശ്രദ്ധിക്കാറില്ല. എന്റെ നമ്പർ ആർക്കും കിട്ടാൻ യാതൊരു വഴിയുമില്ല. നാലഞ്ച് സുഹൃത്തുക്കൾക്കും പിന്നെ സെറ്റിലുള്ളവരുടെയും കൈയ്യിൽ മാതമേ തന്റെ നമ്പർ ഉള്ളു

സിനിമ നടൻ ആവണമെന്നാണ് ആഗ്രഹം. ആ പാഷനും ഉണ്ട്. ഇനി പഠിച്ച് എന്തെങ്കിലും ആവണമെന്നുണ്ട്. നന്നായി പഠിക്കാറുണ്ട്. ഒരു സിവിൽ സർവീസ് എടുക്കണമെന്നും ഐഎഎസ്, ഐപിഎസ് ഓഫീസർ ആവണമെന്നാണ് കരുതുന്നത്. പ്ലാൻ ബി സിനിമയാണ്. ഇതുവരെ വിളിച്ച സിനിമകളിലെല്ലാം താൻ പോയി അഭിനയിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ സിനിമയുടെ ലൊക്കേഷൻ ഒക്കെ അടിപൊളി ആയിരുന്നു. നടൻ വിജയിയുടെ ആരാധകനാണ് ഞാൻ.‌