രാജ്യ സുരക്ഷക്ക് ഭീതി, മീഡിയ വൺ അക്രഡിറ്റേഷൻ റദ്ദാക്കി

മീഡിയാ വണ്ണിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി എന്ന സുപ്രധാന വിവരങ്ങൾ പുറത്ത്. മീഡിയാ വൺ മാധ്യമ പ്രവർത്തകർക്ക് ലഭിച്ചിരുന്ന അക്രഡിറ്റേഷൻ ഇതോടെ നഷ്ടമാകും. കേന്ദ്ര സർക്കാരാണ്‌ മാധ്യമ പ്രവർത്തകർക്കുള്ള പ്രത്യേക പ്രിവിലേജ് ആയ അക്രഡിറ്റേഷൻ നല്കുന്നത്. മീഡിയ വൺ ചാനലിനെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി )യുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്നും പുറത്താക്കി എന്ന റിപോർട്ട് പരസ്യപ്പെടുത്തിയിരിക്കുന്നത് ആന്റി ടെററിസം സൈബർ വിങ്ങാണ്‌.

രാജ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. മാധ്യമപ്രവർത്തകർക്ക് അടുത്ത വർഷത്തേക്കുള്ള അക്രഡിറ്റേഷൻ പുതുക്കലിനുള്ള അപേക്ഷ സമർപ്പിക്കൽ നടപടികൾ ഒക്ടോബർ 10 നു തുടങ്ങിയപ്പോഴാണ് മീഡിയ വണ്ണിലെ മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ പുതുക്കി നല്കണ്ടാ എന്ന് നിലപാട് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. രാജ്യ സുരക്ഷക്ക് അപകടമായതിനാലാണ്‌ മീഡിയാ വണ്ണിനെ നിരോധിച്ചത് എന്ന നിലപാടിൽ നിന്നും ഒരിഞ്ച് പുക്കകോട്ട് കേന്ദ്ര സർക്കാ ഇല്ല. മീഡിയാ വൺ ചാനലിനെതിരായ നടപടികൾ ഭാവിയിലും കർശനമായി തുടരും എന്ന് തന്നെയാണ്‌ ഈ ചൂചകൾ നല്കുന്നത്. രാജ്യ സുരക്ഷക്ക് അപകടമായതിനാൽ എന്ന കാരണം പറഞ്ഞ് അക്രഡിറ്റേഷൻ റദ്ദ് ചെയ്യുമ്പോൾ കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ സർക്കാർ ഔദ്യോഗിക പരിപാടികളിൽ കടക്കാൻ ആവശ്യമായ അനുമതി ഇല്ലാതാകും. പി ഐ ബി അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ ഓഫിസുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്രവേശനം ലഭിക്കില്ല. പ്രധാനമന്ത്രി ഉൾപ്പെടെ വിവിഐപികളുടെ പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാനും അക്രഡിറ്റേഷൻ നിർബന്ധമാണ്.

കേന്ദ്ര മന്ത്രിമാരുടെയും സംസ്ഥാന സർക്കാരുകളുടേയും ഔദ്യോഗിക പരിപാടികളിലും പ്രസ് ബ്രീഫിങ്ങിലും പോകാനും അക്രഡിറ്റേഷൻ ആവശ്യമാണ്‌. എന്നാൽ കേരളത്തിൽ പിണറായി സർക്കാർ ആയതിനാലും തീരുമാനം എടുത്തത് നരേന്ദ്ര മോദി സർക്കാർ ആയതിനാലും നടപ്പാക്കാൻ സാധ്യത കുറവാണ്‌. മുമ്പ് കേരള ഹൈക്കോടതി മീഡിയാ വണ്ണിന്റെ നിരോധനം ശരിവയ്ച്ചിരുന്നു. ഇപ്പോൾ കേസ് സുപ്രീം കോടതിയിൽ ആണുള്ളത്. അന്തിമ വിധി ഇനിയും ഈ കേസിൽ വന്നിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് ആന്റി ടെററിസം സൈബർ വിങ്ങ് പുറത്ത് വിട്ട റിപോർട്ടിന്റെ പൂർണ്ണ രൂപം ഇങ്ങിനെ..
കേരളാ പത്രപ്രവർത്തക യൂണിയനായ KUWJ, രാജ്യദ്രോഹി സിദ്ദിഖ് കാപ്പനെ പിന്തുണച്ചു ന്യൂഡെൽഹിയിൽ നടത്തിയ രാജ്യദ്രോഹ മീറ്റിംഗിനെക്കുറിച്ചു് കേന്ദ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി . ന്യൂഡെൽഹിയിൽ സൈബർ ക്രൈംബ്രാഞ്ചാണു് അന്വേഷണ ചുമതല. ഏതായാലും രാജ്യവിരുദ്ധ രാജ്യദ്രോഹ പത്രപ്രവർത്തകരുടെ അക്രഡിറ്റേഷൻ ക്യാൻസൽ ആക്കാൻ തീരുമാനം ആയി ആ ഉത്തരവ് നടപ്പിൽ ആക്കി തുടങ്ങി. ഇതു കൂടാതെ രാജ്യദ്രോഹികളായ പത്രപ്രവർത്തകരെ ഇരുമ്പഴിക്കുള്ളിലാക്കാനുള്ള നടപടികളും കേന്ദ്ര ഗവൺമെന്റ് ആരംഭിച്ചിരിക്കുന്നു.

KUWJ എന്ന കേരളാ പത്ര പ്രവർത്തക യൂണിയൻ കുറേ വർഷങ്ങളായി രാജ്യ ദ്രോഹിയും ഭീകരനും ആയ സിദ്ദിഖ് കാപ്പനെ എല്ലാ അർത്ഥത്തിലും സഹായിക്കുക ആയിരുന്നു. സിദ്ദിഖ് കാപ്പനുൾപ്പെടുന്ന Green Media Syndicate എന്ന അപ്രഖ്യാപിത ഭീകര മാധ്യമ ഗ്രൂപ്പിനെ അനുകൂലിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നിലപാട് KUWJ എടുത്തപ്പോൾ തന്നെ Anti Terrorism Cyber Wing കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കു് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു. KUWJ -യ്ക്കുള്ളിലിരുന്നു ഇൻഡ്യാ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ സിദ്ദിഖ് കാപ്പനൊപ്പം ഇറങ്ങിത്തിരിത്തിച്ചിരിക്കുന്ന പത്ര പ്രവർത്തകർ എത്ര വലിയ കൊമ്പൻമാരണെങ്കിലും അഴിയെണ്ണുക തന്നെ ചെയ്യും എന്നാണു് Anti Terrorism Cyber Wng -നു് അവരോടു് പറയാനുള്ളതു.

മീഡിയ വൺ ചാനലിനെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള PIB അക്രഡിറ്റേഷൻ പട്ടികയിൽ നിന്നു പുറത്താക്കി. മീഡിയ വൺ ചാനലിനെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി ഐ ബി )യുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്നും പുറത്താക്കി. രാജ്യസുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ഒഴിവാക്കൽ. മാധ്യമപ്രവർത്തകർക്ക് അടുത്ത വർഷത്തേക്കുള്ള അക്രഡിറ്റേഷൻ പുതുക്കലിനുള്ള അപേക്ഷ സമർപ്പിക്കൽ നടപടികൾ ഒക്ടോബർ 10 നു തുടങ്ങിയപ്പോഴാണ് മീഡിയ വണ്ണിലെ മാധ്യമ പ്രവർത്തകർക്ക് അക്രഡിറ്റേഷൻ നൽകേണ്ടെന്ന തീരുമാനം. പി ഐ ബി അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമ പ്രവർത്തകർക്ക് കേന്ദ്രസർക്കാർ ഓഫിസുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്രവേശനം ലഭിക്കില്ല. പ്രധാനമന്ത്രി ഉൾപ്പെടെ വിവിഐപികളുടെ പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാനും അക്രഡിറ്റേഷൻ നിർബന്ധമാണ്.