ഡിസംബര്‍ അഞ്ച് മുതല്‍ നിയമസഭാ സമ്മേളനം; ഗവര്‍ണറെ ചാന്‍സലര്‍ പവി നീക്കാന്‍ ബില്‍

തിരുവനന്തപുരം. ഗവര്‍ണറുടെ ചാന്‍സലര്‍ പദവി നീക്കാന്‍ ബില്‍ കൊണ്ടുവരുവാന്‍ നിയമസഭാ സമ്മേളനം വിളിക്കുവാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനം. ഡിസംബംര്‍ അഞ്ചു മുതല്‍ നിയമസഭാ സമ്മേളനം വിളിക്കുവാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം.

അതേസമയം ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കികൊണ്ടുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബില്‍ നിയമസഭാ പാസാക്കിയാലും ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ നിയമമാകില്ല. ഇതിനോടകം ഉന്നതിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുവാന്‍ സര്‍ക്കാരിനെ അനുവധിക്കില്ലെന്ന് ഗവര്‍ണ്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഗര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലും ഗവര്‍ണര്‍ ഒപ്പുവെക്കില്ല