BOBY CHEMMANUR നടിമാരേ കുറിച്ച് ബോബി ചെമ്മണ്ണൂർ, മുഷ്ടിമൈഥുനം നടത്തിയിട്ടുണ്ട്, അവരുടെ പേർ പറയില്ല

ഒരു വ്യവസായി ആണെങ്കിലും ബോബി ചെമ്മണ്ണൂർ സോഷ്യൽ‌ മീഡിയയിൽ സജീവമാണ്. പല അഭിമുഖങ്ങളും പല തരത്തിലുള്ള ട്രോളുകളായി പുറത്തുവന്നിട്ടുണ്ട്. ആറാം ക്ലാസിലെ അംബാസഡർ ഓടിക്കലും ഒരു വയസ്സിലെ മദ്യസേവയും മറ്റുമൊക്കെ അതിൽ ചിലതാണ്. മലയാളത്തിലെ ഒടുമിക്ക പ്രമുഖ ചാനലുകളിലെ ഷോകളിലും ബോബി അഥിഥിയായി പങ്കെടുക്കാറുണ്ട്. സ്ത്രീ അവതാരകരോടാണ് ബോബിക്ക് പൊതുവെ താൽപ്പരയമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം.

ഇപ്പോൾ സിനമ നടിമാരുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ നടത്തിയ പരാമർശം വിവാദമാകുന്നു. ഒരു സ്ത്രീയുടെ മുന്നിൽ നിന്നു തന്നെയാണ് പല നായികമാരുമായും മുഷ്ടിമൈഥുനം നടത്തിയിട്ടുണ്ടെന്ന് ബോബി തുറന്നു പറയുന്നത്. മുമ്പും പ്രമുഖ മാധ്യമങ്ങളുടെ അവതാരികമാരോട് സ്തീ വിരുദ്ധ പരാമർശങ്ങൾ ബോബി നടത്തിയിട്ടുണ്ട്. അശ്ലീല ചുവയുള്ള വാക്കുകളോടെ ബോബി സംസാരിക്കുന്നതിന്റെ വീഡിയോകൾ ഇതിനുമുമ്പും വൈറലായിട്ടുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട നായിക ആരെന്നാണ് ബോബിയോട് അവതാരക ചോദിക്കുന്നത്. ഒരു പോരു പറഞ്ഞാൽ മറ്റ് നായികക്ക് വിഷമമാകില്ലേ, ഒരു പാടുപേരുണ്ടാകും മുഷ്ടി മൈഥുനം നടത്തിയ ഒരുപാട് നായികമാരുണ്ടെന്നാണ് ബോബി പറയുന്നത്. ഇത് സത്യമാണ് ഒരു പാടു പേരുണ്ടെങ്കിലും ആരും ഇത് തുറന്നുപറയാറില്ല. എനിക്കിഷ്ടമാണ് പൊതുവേ, അതിനാൽ തന്നെ പേരെടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല, ഇവരൊക്കെ നാളെയും നമ്മളുമായിട്ട് പല പ്രൊജക്ടുകളിലും വരേണ്ടതാണെന്നാണ് ബോബി പറയുന്നത്.

വീഡിയോ