ബോബി ചെമ്മണ്ണൂർ BOBY CHEMMANUR ജയിലിലേക്കോ, പരാതികൾ അന്വേഷിക്കാൻ എഡിജിപിക്ക് നിർദ്ദേശം നൽകി

ബോബി ചെമ്മണ്ണൂരിനെതിരെയും ചെമ്മണ്ണൂർ ജ്വല്ലറിക്കെതിരെയും പോലീസിന് ലഭിക്കുന്നത് നിരവധി പാരതികളാണ്. മാധ്യമങ്ങളിൽ വാർത്ത വരാതിരിക്കാനായി കോടിക്കണക്കിന് രൂപയാണ് ബോബി ചെമ്മണ്ണൂർ നൽകുന്നത്.

ചെമ്മണ്ണൂർ ജ്വല്ലറിക്കെതിരെ കഴിഞ്ഞ ഒക്ടോബർ 25ന് കോൺ​ഗ്രസ് നേതാവ് അഡ്വക്കറ്റ് നിയാസ് ഭാരതി നൽകിയ പരാതിയിൽ അന്വേഷണത്തിന് ഇത്തരവിട്ടിരിക്കുകയാണ്.. ചെമ്മണ്ണൂർ ജ്വല്ലറിക്കെതിരെയും ബോബി ചെമ്മണ്ണൂരിനെതിരെയും അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ചെമ്മണ്ണൂർ ജ്വല്ലറി ഇന്ത്യൻ കോൺട്രാക്ട് ആക്ട് ലംഘിച്ചു, പൊതു ജനങ്ങളിൽ നിന്നും നിയമവിരുദ്ധമായി പണം ശേഖരിച്ചു, ഈ പരാതികൾ അന്വേഷിക്കാൻ എഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്

ചെമ്മണ്ണൂർ ജ്വല്ലറി ഒരു ധനകാര്യസ്ഥാപനമല്ല,ബാങ്കിങ് നടത്തുവാനോ നിക്ഷേപം പണമായി സ്വികരിച്ച് ഡെപ്പോസിറ്റ് നടത്തുവാനുമുള്ള ലൈസൻസ് ഇവർക്കില്ല. ബാങ്കിങ് നിയമങ്ങൾക്കും റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്കും വിരുന്ധമായാണ് ചെമ്മണ്ണൂർ ജ്വല്ലറി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പൊതു ജനങ്ങളിൽ നിന്നും മാസത്തവണകളായി പണം സ്വീകരിച്ച് ഇവർ ഇന്ത്യൻ കോൺട്രാക്ട് ആക്ടിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നു.ചെമ്മണ്ണൂരിന്റെ കാര്യം ഇനി എന്താകുമെന്ന് കാത്തിരുന്നു കാണാം. BOBY CHEMMANUR BANKING SCAM VIDEO DETAILS