മുഖ്യമന്ത്രിയും സി പി എമ്മും മറുപടി പറയുമോ?

മുഖ്യമന്ത്രിയും സി പി എമ്മും മറുപടി പറയുമോ? എന്താണ് ആവിഷ്‌കാര സ്വാതന്ത്ര്യം? ‘മീശ’ യെ അനുകൂലിച്ചത് പോലെ ‘പർദ്ദ ‘യെ അനുകൂലിക്കുമോ? കൈ നഷ്ടപെട്ട ജോസഫ് മാഷിന് ആദ്യം പിന്തുണ നൽകാത്തതെന്ത്? ‘ടി പി 51’ സിനിമയ്ക്ക് പിന്തുണ നൽകുമോ? ‘ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ‘ സിനിമയെ പിന്തുണയ്ക്കുമോ? ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവിനെ ‘ പിന്തുണയ്ക്കുമോ? സൽമാൻ റഷ് ദിയെ പിന്തുണയ്ക്കുമോ? സാത്താന്റെ വചനങ്ങൾ പിന്തുണയ്ക്കുമോ? തസ്ലീമ നസ്രീനെ പിന്തുണയ്ക്കുമോ? ‘ലജ്ജ’ എന്ന പുസ്തകത്തെ പിന്തുണയ്ക്കുമോ?

https://youtu.be/kIAcnTBvSjo