ഹിന്ദുത്വത്തെ അപമാനിച്ചു, മാപ്പ് പറയണം, സുരാജ് വെഞ്ഞാറമൂടിനെതിരെ ഹൈന്ദവ വിശ്വാസികൾ

നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹൈന്ദവ വിശ്വാസികളുടെ വൻ പ്രതിഷേധം. കൈയ്യിൽ ചരട് കെട്ടിയതിനെ പരസ്യമായി കളിയാക്കിയതാണ്‌ ഇപ്പോൾ വിഷയം. വളരെ നാളുകള്‍ക്ക് മുമ്പ് നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ഒരു ചാനലിലെ പരിപാടിക്കിടെ സഹ അവതാരക വേദിയിലേക്ക് വരികയും സുരാജ് അവര്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യുന്നു. അപ്പോഴാണ് അവര്‍ കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിക്കുന്നത്.

നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ , ശരം കുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം .അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്..ഇതൊക്കെ വളരെ മോശം അല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

ഇപ്പോഴിതാ , നിരവധിപേരാണ് സുരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പലരും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വിമര്‍ശനം നടത്തുന്നത്. സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്‌ക്കരിക്കും എന്നുള്‍പ്പെടെയാണ് കമന്റുകള്‍. വന്നവഴി മറന്നോ, നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ കെട്ടേണ്ട, നിങ്ങളുടെ എല്ലാ ഷോകളും , സിനിമയും ബഹിഷ്‌കരിക്കും, പൊതുവേദിയില്‍ കണ്ടാല്‍ പ്രതിഷേധം നേരിട്ടറിയിക്കും , മാപ്പ് പറയാന്‍ തയ്യാറാകണം എന്നൊക്കെയാണ് കമന്റുകള്‍.സുരാജ് വെഞ്ഞാറമൂട് മുമ്പ് ഹൈന്ദവ വിശ്വാസപരമായ സിനിമകളിൽ അഭിനയിച്ചിരുന്നു. അതൊക്കെ പണം ഉണ്ടാക്കാനാണോ എന്നാണ്‌ ഉയരുന്ന മറ്റ് ചോദ്യം.

ഹിന്ദുവിനെ ച്ചൊറിഞ്ഞാൽ ആരും ചോദിക്കാൻ വരില്ല എന്നും ഒരു പാട് അംഗീകാരം ഭരിക്കുന്ന സർക്കാരിൽ നിന്നും വോട്ട് ബാഗ് വിഭാഗത്തിൽ നിന്നും കിട്ടും എന്ന് ഈ തന്തക്ക് പിറക്കാത്തവന്ന് അറിയാം പന്ന…ഇത്തരം പരനാറി ഹിന്ദു നാമധാരികൾ ഹിന്ദുക്കൾക്ക് അപമാനം ,

ചന്ദനം തൊടുന്നതും ജപിച്ച ചരടു കെട്ടുന്നതും ഒരാളുടെ സ്വകാര്യ വിശ്വാസങ്ങളുടെയും മതസ്വാതന്ത്ര്യത്തി ന്റെയും ഭാഗമാണ്. മറ്റൊരാൾക്കും അതു കൊണ്ട് ഒരു ദോഷവും വരാനുമില്ല. എന്നാൽ , ഒരു പൊതുവേദിയിൽ അതൊക്കെ മോശമല്ലേ എന്നു ചോദിച്ച്അപഹസിക്കുന്നത് കേവലം ഒരു വ്യക്തിക്ക് എതിരായ അവഹേളനം മാത്രമല്ല.. ഇനി , അന്ധവിശ്വാസ ത്തിന്എതിരായ നവോത്ഥാന നായകനാകാനാണ് ശ്രമമെങ്കിൽ, തലപ്പാവ് വെച്ച സിക്കുകാരനോട് , കൊന്തയിട്ട ക്രൈസ്തവനോട് , നിസ്കാര തഴമ്പും തൊപ്പിയുമിട്ട , പർദ്ദയിട്ട ഇസ്ലാം മത വിശ്വാസിയോട്ഇ ത്തരം ഉപമയൊക്കെ പറഞ്ഞ് “ഇതൊക്കെ മോശമല്ലേ ” എന്നു് മഹാനടൻ ചോദിക്കുമോ? ചന്ദനം തൊടുന്ന , മൂകാംബികയിൽ ജപിച്ച ചരടു കെട്ടുന്ന എന്നെ പോലുള്ളവരുടെ ഈ ചോദ്യത്തിന്, ഞങ്ങളുടെ ടിക്കറ്റ് കാശും കൂടി സമ്പാദ്യമാക്കുന്ന നടൻ മറുപടി നൽകുമോ? എന്നിങ്ങനെ പോകുന്നു കമന്റുകള്‍.