കുറെ കഥകൾ മനസ്സിലുണ്ട്,ഒരു സംവിധായക ആകണമെന്നാണ് ഇപ്പോഴത്തെ ആ​ഗ്രഹം-ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്.ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.തുടർന്ന് തമിഴ്,തെലുങ്ക്,കന്നടഎന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നുവിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു

അഭിനയം മാത്രമല്ല മറ്റൊരു ആഗ്രഹം കൂടി തനിക്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.കഥ എഴുതാറില്ലെങ്കിലും മനസ്സിൽ കുറെ കഥകളുണ്ടെന്ന് ഹണി റോസ് പറയുന്നു.കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും നടി വ്യക്തമാക്കുന്നുണ്ട്.സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്.ഒരുപാട് പേരെ ഒരുമിച്ച് നിയന്ത്രിക്കേണ്ട വലിയ ജോലിയാണ്.അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകര നിരീക്ഷിക്കാറുണ്ട്.താൻ ചെയ്യുന്ന ചിത്രം തീർച്ചയായു ഒരു റിയലിസ്റ്റ് സിനിമയാകുമെന്നും അതാണ ആഗ്രഹമെന്നും ഹണി പറഞ്ഞു

കമന്റുകൾ സാധാരണ ഗതിയിൽ അവഗണിക്കുകയാണ് ചെയ്യാറുള്ളത്.വ്യാജ ഐഡികളിലൂടെയാകും ഇത്തരത്തിലുള്ള കമന്റുകൾ എത്തുക.അവരുടെ ഭാഷയും വാക്കുകളും കേട്ടാൽ അറയ്ക്കുന്നാതാണ്.ഒ​​​രാ​​​ളൊ​​​രു​​​ ​​​ചീ​​​ത്ത​​​വാ​​​ക്ക് ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ​​​ ​​​അ​​​ടു​​​ത്ത​​യാ​​​ൾ​​​ ​​​അ​​​തേ​​​ ​​​വാ​​​ക്ക് ​​​ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​ ​​​ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ്.​നി​​​യ​​​മ​​​പ​​​ര​​​മാ​​​യി​​​ ​​​അ​​​വ​​​ർ​​​ക്കെ​​​തി​​​രെ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്കു​​​ന്ന​​​ത് ​​​അ​​​ത്ര​​​ ​​​ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്നാ​​​ണ് ​​​ ​​​തോ​​​ന്നു​​​ന്നത്അ​​​വ​​​രു​​​ടെ​​​ ​​​അ​​​ക്കൗ​​​ണ്ട് ​​​റി​​​പ്പോ​​​ർ​​​ട്ട് ​​​ചെ​​​യ്‌​ത് ​​​പൂ​​​ട്ടി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം​​​ ​​​അ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ​​​ ​​​ശ​​​ക്ത​​​മാ​​യ​​​ ​​​ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ​​​ ​​​നി​​​യ​​​മ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളും​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണമെന്നും താരം കൂട്ടിച്ചേർത്തു

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന,ബിഗ് ബ്രദർ എന്നീ സിനിമകളാണ് ഹണി അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയത്.കഴിഞ്ഞ വർഷം തൻറെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിട്ടുണ്ട്