വെമ്പായം ഷിജിനയെന്ന പേര് നാണക്കേടായതുകൊണ്ട് പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്‍, ദിയ സനക്ക് എതിരെ ജോമോള്‍ ജോസഫ്

ആക്ടിവിസ്റ്റും മോഡലുമായ ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മുന്‍ ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ദിയ സനയ്ക്ക് എതിരെയാണ് ജോമോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജോമോളുടെ ഉടമസ്ഥതയിലുള്ള ആദി ഫാം ഹൗസിനെതിരെ ദിയ പങ്കുവെച്ച ഒരു കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ജോമോളുടെ കുറിപ്പ്.

വെമ്പായം ഷിജിനയെന്ന നിന്റെ പേര് നിനക്ക് നാണക്കേടായതുകൊണ്ട് പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്. സ്വന്തം പേരിലും അഡ്ഡ്രസ്സിലും പറയാന്‍ കൊള്ളാവുന്ന ജോലിയെടുത്ത് തന്നെയാ വെമ്പായം ഷിജിനേ ഞങ്ങള് ജീവിക്കുന്നത്. നാട്ടുകാരെ ഊമ്പിച്ച് ജീവിക്കാതെ പണിയെടുത്ത് തിന്നെടീ -ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം, വ്യാജ ഗര്‍ഭവും ഇല്ലാത്ത ഗര്‍ഭവും പറഞ്ഞ് കാശ് തട്ടിച്ച് നടക്കുന്നതിനിടില്‍, ആരാന്റെ ഗര്‍ഭം ചുമന്ന് എന്റെ കൊച്ചിന്റെ നേരേ നീ വന്നാല്, പൂഞ്ഞാറ്റിലെ സ്ത്രീ സംരക്ഷകയായ ദിയ സനേ, നീ വിവരമറിയും. നീ നായരെ കേറി മാന്തിയപോലെയാകില്ല കാര്യങ്ങള്‍. നീ നേരേ ചൊവ്വേ നടക്കാനും പെടുക്കാനുമായി കുറച്ച് ടൈം കൂടുകതലെടുക്കും.

വെമ്പായം ഷിജിനയെന്ന നിന്റെ പേര് നിനക്ക് നാണക്കേടായതുകൊണ്ട് പേര് മാറ്റി ദിയ സനയായി നടക്കുന്നതുപോലെയല്ല മറ്റുള്ളവര്. സ്വന്തം പേരിലും അഡ്ഡ്രസ്സിലും പറയാന്‍ കൊള്ളാവുന്ന ജോലിയെടുത്ത് തന്നെയാ വെമ്പായം ഷിജിനേ ഞങ്ങള് ജീവിക്കുന്നത്. നാട്ടുകാരെ ഊമ്പിച്ച് ജീവിക്കാതെ പണിയെടുത്ത് തിന്നെടീ മാമല കോകില മുതുവാണമേ..