ചൈനക്കെതിരേ മോദിയുടെ യുദ്ധ സന്നാഹം, പത്തോളം രാജ്യങ്ങളേ അണി നിരത്തി മോദി കരുത്ത് കാട്ടി

മറ്റ് രാജ്യങ്ങളുടെ ഭൂമി ഉൾപ്പെടുത്തി ചൈന ഉണ്ടാക്കിയ ഭൂപടത്തിനെതിനെ 4 രാജ്യങ്ങൾ രം​ഗത്ത്. ഇന്ത്യാ, ഫിലിപ്പീൻസ് തായ് വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ചൈനക്കെതിരെ കൈകോർത്തത്. ഇന്ത്യയുടെ അരുണാചൽ ഉൾപ്പെടുത്തി ചൈന ഭൂപടം വരച്ചപ്പോൾ ചിരിച്ച് രസിച്ച മോദി വിമർശകർക്ക് ലോകത്തിന്റെ മറുപടിയാണിത്.

ഇന്ത്യയുടെ നേതൃത്വത്തിൽ ചൈനക്കെതിരേ വൻ ലോക സന്നാഹം റെഡി. ഏറ്റവും പുതിയ റിപോർട്ട് പ്രകാരം മലേഷ്യയും ഓസ്ട്രേലിയയും ഇന്ത്യക്ക് അനുകൂലമായി കൈ കോർക്കും, അങ്ങിനെ വന്നാൽ ചൈനക്കെതിരായ വൻ നയതന്ത്ര നീക്കത്തിൽ നരേന്ദ്ര മോദി ദി കിങ്ങ് ഓഫ് ദി വാർ മാൻ… ആകുന്നു. ചൈനക്കെതിരെ നരേന്ദ്ര മോദി അണി നിരത്തുന്നത് 6 ലോക രാജ്യങ്ങളേ. ചൈനക്ക് മോദി പത്മ വ്യൂഹം തന്നെ തീർക്കുകയാണ്‌.

തായ് വാനു ഇന്ത്യ 2 മാസം മുമ്പ് ഒരു പടക്കപ്പൽ സൗജന്യമായി നല്കി. തായ് വാൻ കടലിടുക്കും അതിർത്തിയും മാന്താവ് വരുന്ന ചൈനയേ തുരത്താണ് പടക്കപ്പൽ സൗജന്യമായി നൽകിയത്. ഇത്തരത്തിൽ ചൈനക്കെതിരെ ഇപ്പോൾ അയൽ രാജ്യങ്ങളേ മുഴുവൻ നരേന്ദ്ര മോദി അണി നിരത്തി. ചൈനക്കെതിരേ ഇത്തരത്തിൽ പടു കൂറ്റൻ പത്മവ്യൂഹം ഉണ്ടാക്കാൻ ആയത് നമ്മുടെ ആരാധ്യനായ നരേന്ദ്ര മോദിക്ക് മാത്രമാണ്‌.

മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തർക്കമുള്ള പ്രദേശങ്ങളും തങ്ങളുടെ പരമാധികാര ഭൂമിയായി സൂചിപ്പിക്കുന്ന ചൈനയുടെ ഭൂപടം ഇപ്പോൾ നിയമ വിരുദ്ധം ആക്കി പ്രഖ്യാപിച്ചു.അടിസ്ഥാനമില്ലാത്ത ഭൂപടം“ നിരസിച്ചു കൊണ്ട് ശക്തമായ പ്രസ്താവനകൾ പുറപ്പെടുവിച്ചു. വേണ്ടി വന്നാൽ ഇന്ത്യയുടെ നേതൃത്വത്തിൽ ചൈനക്കെതിരെ യുദ്ധം നടത്തും എന്ന് തായ് വാൻ പ്രഖ്യാപനം നടത്തി

എന്തുകൊണ്ട് ചൈനക്കെതിരേ ഇന്ത്യ അതിർത്തി രാജ്യങ്ങളേ അണി നിരത്തുന്നു എന്ന് നോക്കാം….

ഇന്ത്യയുമായുള്ളതെക്കൻ അതിർത്തിയിൽ, അരുണാചൽ പ്രദേശ്, ഡോക്ലാം പീഠഭൂമി എന്നിവയുടെ ഇന്ത്യൻ പ്രദേശങ്ങൾ ചൈനീസ് അതിർത്തിക്കുള്ളിൽ വ്യക്തമായി കാണിക്കുന്നു, പടിഞ്ഞാറൻ ഭാഗത്ത് അക്സായി ചിനിനൊപ്പം. റഷ്യയുമായുള്ള അതിർത്തിയിൽ ചൈനയുടെ വടക്കുകിഴക്കൻ മൂലയിൽ, അമുർ, ഉസ്സൂരി നദികളുടെ സംഗമസ്ഥാനത്തുള്ള ബോൾഷോയ് ഉസ്സൂരിസ്കി ദ്വീപ് ചൈനീസ് പ്രദേശമായി കാണിക്കുന്നു, ദ്വീപ് വിഭജിക്കാൻ രാജ്യങ്ങൾ ഏകദേശം 20 വർഷം മുമ്പ് ഒരു കരാറിൽ ഒപ്പുവച്ചിരുന്നുവെങ്കിലും. ദക്ഷിണ ചൈനാ കടലിന്റെ ഏതാണ്ട് മുഴുവനായും അവകാശപ്പെട്ടുകൊണ്ട് ചൈന അതിന്റെ ഭൂപൊരദേശമായി പ്രഖ്യാപിക്ക്ഷ്ചു.

ബീജിംഗിന്റെ അവകാശവാദങ്ങൾ നിരസിക്കുകയും ഇന്ത്യ വൻ മുന്നറിയിപ്പുകൾ നല്കുകയും ചെയ്തിരിക്കുകയാണ്‌. ചൈനക്ക് ചുറ്റും മഹാ പത്മ വ്യൂഹം തീർത്തിരിക്കുകയാണ്‌ ഇന്ത്യ. കൂടാതെ ബംഗ്ളാദേശ്, നേപ്പാൾ ജപ്പാൻ തുടങ്ങിയ ചൈനയുടെ അതിർത്തി രാജ്യങ്ങൾ എല്ലാം ഇപ്പോൾ ഇന്ത്യൻ ചേരിയിലാണ്‌ . അങ്ങിനെ വന്നാൽ ചൈനക്കെതിരായ പത്മവ്യൂഹത്തിൽ 10ഓളം രാജ്യങ്ങളേ നരേന്ദ്ര മോദിക്ക് അണി നിരത്താൻ ആയി.

ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അതിർത്തി പ്രശ്നം പരിഹരിക്കുന്നത് കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.തങ്ങളുടേതല്ലാത്ത പ്രദേശങ്ങളിൽ അവകാശവാദം ഉന്നയിക്കാനുള്ള ചൈനയുടെ പഴയ ശീലമാണ് ഭൂപടം പുറത്തിറക്കിയതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയേ മുഴുവൻ ഉൾപ്പെടുത്തി ഭൂപടം ചൈന വരച്ചാൽ അതെല്ലാം ചൈന ആകുമോ..വരക്കുന്ന മഴി പോകും എന്നല്ലാതെ എന്ത് മെച്ചം എന്നും ഇന്ത്യൻ മന്ത്രി ചോദിച്ചു. ബീജിംഗിന്റെ “അസംബന്ധമായ അവകാശവാദങ്ങൾവിദേശകാര്യ മന്ത്രി എസ് ജയശങ്കർതള്ളിക്കളയുകയും ”ചൈനാ ഒരു ഭൂപടം ശുദ്ധ അസംബന്ധം എന്നും പറഞ്ഞു. ചൈന തങ്ങളുടേതല്ലാത്ത ഭൂപ്രദേശങ്ങളുമായി ഭൂപടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.അതൊരുപഴയ ശീലമാണ്. ഇന്ത്യയുടെ ചില ഭാഗങ്ങളുമായി ഭൂപടങ്ങൾ ഇറക്കിയാൽ മാത്രം… ഇതൊന്നും മാറ്റില്ല,” ജയശങ്കർ കൂട്ടിച്ചേർത്തു: “ഞങ്ങളുടെ ഞങ്ങളുടെ പ്രദേശങ്ങൾ എന്താണെന്ന് സർക്കാരിന് വളരെ വ്യക്തമാണ്. ആരാന്റെ സ്വത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിലൂടെ അതൊന്നും നിങ്ങളുടെ സ്വത്തുക്കൾ ആകില്ല. കിട്ടാത്ത മുന്തിരി ഓർത്തി ചൈന സ്വപ്നം കാണും എന്നും ജയശങ്കർ കൂട്ടിച്ചേർത്തു:

വടക്കുകിഴക്കൻ ഇന്ത്യയിലെ 11 പ്രദേശങ്ങളെ ചൈന ഏകപക്ഷീയമായി “പേരുമാറ്റി. മറ്റ് രാജ്യങ്ങളുടെ ഭൂമിയിൽ അവകാശം ഉന്നയിക്കുന്നു. സ്വന്തമായി അനേകം ഭൂമി ഉണ്ടായിട്ടും ചൈനയുടെ ആർത്തിയും കണ്ണും ആരാന്റെ മുതലിൽ ആണ്‌ എന്നും ഇന്ത്യൻ മന്ത്രി ആരോപിച്ചു.ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, ബ്രൂണൈ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായി ചൈന തർക്കം ഉന്നയിക്കുന്നു. ജപ്പാൻ ഇന്ത്യ, നേപ്പാൾ, വിയറ്റ്നാം, ഓസ്ട്രേലിയ എല്ലാവരുമായും തർക്കത്തിലാണ്‌. ഈ ചൈനക്ക് ലോക ഭീകരവാദ രാജ്യമായ പാക്കിസ്ഥാൻ അല്ലാതെ മറ്റേതൊരു അയല്ക്കാരനുമായി എങ്കിലും ഒരു സൗഹൃദം കാണിച്ച് തരാൻ ആകുമോ എന്നും ഇന്ത്യ ചോദിച്ചു.ഇന്ത്യയുടെ ചുവടുപിടിച്ച് മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ അവകാശവാദത്തിനെതിരെ പ്രതിഷേധം ഉയർത്തി. ഫിലിപ്പീൻസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഒരു ഔദ്യോഗിക പ്രസ്താവന പറഞ്ഞു, എന്തായാലും ചൈനക്ക് ഇന്ത്യ വൻ പ്രതിരോധം തന്നെ തീർക്കുകയാണ്‌.