ഓർത്തഡോക്സ്‌ ലൈംഗിക ആരോപണം.

                 ഓർത്തഡോക്സ്‌ ലൈംഗിക ആരോപണത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ഇന്റലിജൻസ് വിഭാഗമാണ് വിവര ശേഖരണം തുടങ്ങിയത്.പരാതിക്കാരനിൽ നിന്ന് അനൗദ്യോഗികമായി വിവരങ്ങൾ ശേഖരിച്ചു.പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും.ഓർത്തഡോക്സ്‌ സഭ കമ്മീഷൻ അംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.വാർത്ത കൈകാര്യം ചെയ്ത നവമാധ്യമങ്ങളിൽ നിന്നും വിവരം ശേഖരിച്ചു.സ്വമേധയ കേസ് രജിസ്റ്റർ ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/