ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട് തീവണ്ടി നായിക സംയുക്ത മേനോൻ

2018 ൽ മലയാളത്തിന് ലഭിച്ച ഏറ്റവും മികച്ച പുതുമുഖ നടിയാണ് സംയുക്ത മേനോൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടി. ഈയ്യടുത്തായി സംയുക്തയുടെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടി. ഇതിനിടെ തമിഴിലും അരങ്ങേറി.

പലപ്പോഴും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യത ലഭിയ്ക്കാറുണ്ട്. ചൂടൻ ചിത്രങ്ങളുമായി ആണ് പലപ്പോഴും സംയുക്ത സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ആ ചെയ്തത്രങ്ങളിൽ എല്ലാം തന്നെയും കടുകട്ടി ആറ്റിറ്റ്യൂഡ് കീപ് ചെയ്യുവാൻ താരം ശ്രമിയ്ക്കാറുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിയ്ക്കുന്നത്.

ബിക്കിനിയിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. ഫ്ലോറൽ ടൂ പീസിൽ സ്വിമ്മിങ് പൂളിൽ നിന്നും ഉള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ഇതിനോടകം തന്നെ നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രം വാരി കൂട്ടിയിരിയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Samyuktha (@samyukthamenon_)

 

ചേച്ചി ഇതൊട്ടും ശരിയല്ല ചേച്ചി, ഇതിന്റെ കുറവും കൂടെയെ ഉണ്ടായിരുന്നുള്ളൂ ഈ കൊറോണക്കാലത്ത്, എങ്ങനെ നടന്ന കുട്ടിയാ, അടിപൊളി പെണ്‍പിള്ളാരായാല്‍ ഇങ്ങനെ വേണം ഒരു നാണവും ഇല്ലാതെ, സിനിമയില്‍ വിളി കുറയുന്നതോടെ തുണിയുടെ അളവും കുറയും, എന്നെല്ലാമാണ് സാദാചാരവാദികളുടെ കമന്റുകള്‍