പോയി പാന്റിട്ടിട്ട് വാ കൊച്ചേ എന്ന് സാനിയയോട് ആരാധകർ

മലയാളത്തിന്റെ ശ്രദ്ധേയരായ യുവനടിമാരിൽ ഒരാളാണ് സാനിയ. സിനിമകളിലെന്ന പോലെ തന്നെ മോഡലിങ്ങിലും സാനിയ ഇയ്യപ്പൻ തിളങ്ങാറുണ്ട്. ബാലതാരമായി സിനിമയിലെത്തിയെങ്കിലും ക്വീനിലൂടെയാണ് നായികയാവുന്നത്. അഭിനയിച്ച കഥാപാത്രങ്ങളെക്കാൾ സാനിയയെ ശ്രദ്ധേയമാക്കിയത് താരത്തിന്റെ വസ്ത്രധാരണം തന്നെയാണ്. താരം ഷെയർ ചെയ്യുന്ന ചിത്രങ്ങൾക്ക് പലപ്പോഴും മോശം കമന്റുകളാണ് ലഭിക്കാറ്…കഴിഞ്ഞ ദിവസം താരം ഷെയർ ചെയ്ത ചിത്രത്തിനും രൂക്ഷ വിമർശനമാണ് ലഭിക്കുന്നത്. സാനിയയെ സപ്പോർട്ട് ചെയ്തും ചിലർ എത്തിയിട്ടുണ്ട്

ചേച്ചി നിക്കറിടാൻ മറന്നെങ്കിലും കൂളിംഗ് ഗ്ലാസ് വെക്കാൻ മാറന്നില്ല, ദാരിദ്ര്യം ആണല്ലേ കണ്ടാൽ പറയില്ല, ഇതേ ഡ്രസ് ഇട്ട് ആ കൈ രണ്ടും മുകളിലേക്ക് ഉയർത്തിയിട്ട് ഒരു ഫോട്ടോക്ക് പോസ് ചെയ്താൽ കിടു ആവും, ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ njn തരാം താങ്കളുടെ ദുരിതാശ്വാസ നീതിയിലേക്, ഇങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര

മറ്റുള്ളവർ എന്ത് പറയുമെന്ന് താൻ ചിന്തിക്കാറില്ലെന്നും അത് തന്നെ ബാധിക്കാറില്ലെന്നും സാനിയ നേരത്തെ പറഞ്ഞിരുന്നു.. എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടാകുമ്പോൾ പ്രതികരിക്കാൻ താൻ ബാധ്യസ്ഥയാണെന്നും താരം പറയുന്നുണ്ട്. മാത്രമല്ല പതിനേഴ് വയസുള്ള പെൺകുട്ടിയാണ് താനെന്നും.