സുരേഷ്‌ഗോപിയുടെ വരവ് ആഘോഷമാക്കി നാട്, വമ്പൻ തരംഗം

തിരുവനന്തപുരം :നടനും ബിജെപി നേതാവുമായ സുരേഷ്‌ഗോപി കഴിഞ്ഞ ദിവസം പരശുവക്കലിൽ എത്തിയത് നാടും നാട്ടുകാരും ഒരുപോലെ ആഘോഷമാക്കി മാറ്റി. വികസിത ഭാരത് എന്ന കേന്ദ്രസർക്കാരിന്റെ പരിപാടിയുമായി ബന്ധപ്പെട്ട ഉദ്‍ഘാടനം നടത്തുന്നതിനായാണ് അദ്ദേഹം അവിടെ എത്തിയത്. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് വിവരങ്ങൾ തിരക്കുകയും വേണ്ട സഹായങ്ങൾ എല്ലാം ചെയ്തു നൽകുന്ന നേതാവിന് വൻ ജന പിന്തുണയാണ് പരശുവക്കലിൽ ലഭിച്ചത്.

ഇതുപോലുള്ള നേതാക്കളെയാണ് കേരളത്തിന് വേണ്ടതെന്ന് ജനം പറയുന്നു. അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി അയാൾ ജനം രക്ഷപ്പെടുമെന്ന് നാട്ടുകാർ തുറന്നു പറഞ്ഞു. നടന്റെ വരവ് വളരെ വിഭുലമായി തന്നെ നാടാകെ ആഘോഷിച്ചു. വികസിത ഭാരത് എന്ന എന്ന കേന്ദ്ര സർക്കാർ പരിപാടിയുടെ വികസിത് ഭാരത് സങ്കൽപ്പയാത്ര സുരേഷ്ഗോപി പരശുവക്കലിൽ ഫ്ളാഗ്ഓഫ് ചെയ്‌ത്‌ ഉദ്‍ഘാടനം ചെയ്‌തു.