216 ആദിവാസി വിവാഹങ്ങൾ ഒന്നിച്ച്,ചരിത്രം കുറിച്ച് പൗർണ്ണമിക്കാവ് സന്നിധി

216 ആദിവാസി ദമ്പതികൾക്ക് മംഗല്യം . പൗർണ്ണമി കാവ് ദേവീ ക്ഷേത്രത്തിൽ മഹാ ത്രിപുര സുന്ദരി യാഗം നടക്കുന്നു. വിശദീകരിച്ച് ഭാ​ഗവത ചൂഢാമണിയും, ആദ്യാത്മിക പ്രഭാഷകനുമായ പള്ളിക്കൽ സുനിൽ. കുടുംബ ജീവിതത്തിൽ ഐശ്വര്യം ഭദ്രകാളി അമ്മയാണ് ബാലഭദ്ര സുന്ദരി യാഗവും മന്ത്രവും ഒരേസമയം നടക്കുമ്പോൾ ദേവിയുടെ മുന്നിൽ 118 ഓളം അമ്മമാരും സഹോദരിമാരും ദേവിക്ക് വളരെ പ്രാധാന്യം കൊടുത്തിട്ടുള്ള ദേവി കൃതികൾ ചൊല്ലുന്നു. വിവാഹ ജീവിതം രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ച യുവതി യുവാക്കൾ അവരുടെ ജീവിതം ഒരേ മനസ്സോടെ തുടങ്ങുന്ന ഒരു മംഗളകരമായ മുഹൂർത്തമാണ് ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും മസ്തിഷ്കവുമായി ബന്ധപ്പെട്ട് സങ്കല്പങ്ങൾ പ്രായോഗികമാക്കിയാലേ വിവാഹ ജീവിതം മുന്നോട്ടുപോകു.

ഒരു അമ്മയുടെയും അച്ഛനെയും മകനായി മകളായി വളർന്ന് 22 വർഷം കഴിയുമ്പോൾ ആ മകനും മകളും ഭർത്താവും ഭാര്യയുമായി മാറി പിന്നീട് രണ്ടുമൂന്നു വർഷത്തിനുള്ളിൽ അവർ അച്ഛനും അമ്മയുമായി മാറി പിന്നെ മുത്തച്ഛനും മുത്തശ്ശിയുമായി മാറുമ്പോൾ ശരീരത്തിൽ പ്രവേശിച്ച പ്രാണന് ഒരു വ്യത്യാസവുമില്ല. അവയവങ്ങൾക്ക് വ്യത്യാസമില്ല പക്ഷേ ശരീരത്തിൽ ഇല്ലാത്ത അവയവമായ മനസ്സിനെ കൂടുതൽ വേദനയും പകരുന്നത് നമ്മൾ നടത്തിയ കർമങ്ങളാണ്. കർമ്മങ്ങൾ ശ്രേഷ്ഠമായാലേ വ്യക്തിജീവിതത്തിൽ നമുക്ക് നല്ല ഭാര്യാഭർത്താക്കന്മാരായി നല്ല അമ്മയും അച്ഛനുമായി നല്ല മുത്തച്ഛനും മുത്തശ്ശിയുമായി ജീവിക്കാൻ കഴിയൂ.

ആചാര്യന്മാർ നമുക്ക് നൽകിയ വലിയ നിധിയാണ് നമ്മുടെ യാഗങ്ങളും മന്ത്രങ്ങളും. ക്രൈസ്തവരും, മുസ്ലീം വിഭാ​ഗവും പ്രാർത്ഥനകളിലൂടെ ആവർത്തിച്ച് ഉപയോഗിക്കുന്നു. അതിന്റെ ഐശ്വര്യം രണ്ടു മതങ്ങളിലും ഉണ്ട്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗം നിരീശ്വരവാദികളും ക്ഷേത്രത്തിൽ കയറാത്തവരും ഇതേപോലെയുള്ള യാഗങ്ങളെയും മന്ത്രങ്ങളെയും കുറ്റം പറയുന്നവരുമായും മാറിയതിന്റെ കുറവ് പരിഹരികാക്ന‍ ഇത്തരം യാ​ഗങ്ങളും ഹോമങ്ങളും നടത്തുന്നത്.