ശോഭന വിവാഹം കഴിക്കാത്തതിനുള്ള കാരണം പ്രമുഖ നടനുമായുള്ള പ്രണയമോ

വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും അഭിനയ ലോകത്തിലേക്ക് എത്തുമ്പോൾ ഗോസിപ്പുകളും വീണ്ടും തല പൊക്കുകയാണ്. കഴിഞ്ഞ കുറച്ച കാലമായി സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ചർച്ച ചെയ്യുന്ന വിഷയമാണ് ശോഭന എന്തു കൊണ്ട് അവിവാഹിതയായി തുടരുന്നത് എന്ന്. എന്നാൽ അതിനു ഉള്ള ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആയി കൊണ്ടിരിക്കുന്നത്. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായിട്ടുള്ള പ്രയാണമാണ് താരം ഇന്നും അവിവാഹിതമായി തുടരുന്നതിനു ഉള്ള കാരണം.

താരം ഈ പ്രമുഖ നടനുമായി നിരവധി സിനിമകൾ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങൾ എല്ലാം സൂപ്പർ ഹിറ്റും ആണ്. പലരുടെയും പേര് പ്രചരിച്ചിട്ടുണ്ടെങ്കിലും താരത്തിന് ഈ പ്രമുഖ നടനുമായിട്ടായിരിന്നു പ്രണയം. എന്നാൽ അയാൾ മറ്റൊരാളെ വിവാഹം ചെയ്യുകയും ശോഭന വിവാഹ മോചനം നേടുകയും ചെയ്തു എന്ന് പറയുന്നു.
. വിവാഹത്തിന് കുറിച്ച ഉള്ള ചിന്താഗതി മാറി എന്നും ഇടക്കാലത്തു പ്രചരിച്ചിരുന്നു.

എന്നാൽ ഈ വിഷങ്ങൾ എന്നും എത്രമാത്രം യാഥാർഥ്യം ആണ് എന്നുള്ളത് ആർക്കും തന്നെ അറിയില്ല. സിനിമയിലെ ഇടവേളയ്ക്കു ശേഷം താരം സ്റ്റേജ് പരിപാടികളിൽ സജീവമായിരുന്നു. 2010 ൽ താരം ഒരു കുഞ്ഞിനെ ദത്തെടുക്കുകയും അനന്ത നാരായണി എന്ന പേര് നൽകുകയും ചെയ്തു. കുഞ്ഞുമായിട്ടുള്ള ചിത്രങ്ങൾ താരം ഇടയ്ക്കു സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 1984 ൽ പുറത്തുറങ്ങിയ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടിയായിരുന്നു ശോഭന മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഭാരതനാട്യ നർത്തകി കൂടിയാണ്. രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചുഒരുകാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്തിൽ താരറാണിയായിരുന്നു ശോഭന