സിനിമ ഷൂട്ടിംഗ് കാരണം തട്ടുകടയിൽ കച്ചവടം കുറഞ്ഞതിൽ തർക്കം, പോലീസുകാർക്ക് നേരെ കയ്യേറ്റം

തൃശൂര്‍. വടക്കേ ബസ് സ്റ്റാന്‍ഡില്‍ പോലീസിന് നേരെ കയ്യേറ്റം നടത്തി തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍. കണ്‍ട്രോള്‍ റൂം എഎസ്‌ഐയ്ക്കും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും നേരെയാണ് കയ്യേറ്റം നടന്നത്. ബസ് സ്റ്റാന്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് കയ്യേറ്റത്തിന് പിന്നില്‍.

തട്ടുകടയ്ക്ക് സമീപം അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. ഇത് മൂലം നഷ്ടം സംഭവിച്ചതായി ആരോപിച്ച് സിനിമ പ്രവര്‍ത്തകരുമായി തട്ടുകട നടത്തിപ്പുകാരന്‍ തര്‍ക്കം ഉണ്ടാക്കിയിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാന്‍ എത്തിയവരും തര്‍ക്കം ഏറ്റെടുക്കുകയായിരുന്നു.

ഈ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയതാണ് പോലീസ്. ഒരു മണിക്കൂറോളമാണ് പ്രദേശത്ത് പ്രതികള്‍ സംഘര്‍ഷാ സാ