കാമുകന്‍ ചതിച്ചു, പ്രണയിച്ചവനുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ജീവനൊടുക്കി പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

പ്രണയിക്കുന്ന കാമുകന്മാര്‍ പലര്‍ക്കും ജീവനാണ് അവരില്‍ നിന്നുണ്ടാകുന്ന ചില വാക്കുകള്‍ പോലും അവരെ വല്ലാതെ വേദനിപ്പിക്കും എന്നിരുന്നാലും സ്‌നേഹിക്കുന്ന വ്യക്തിയെ അവര്‍ക്ക് ജീവനാണ് ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ സംഭവം മാതപ്താക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ഒരുപാട് കാലത്തെ പ്രണയത്തിനൊടുവില്‍ മകളുടെ സന്തോഷത്തിനു വേണ്ടി ഇഷ്ട്ടപ്പെട്ട ആളെ തന്നെ വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ സമ്മതിച്ചു എന്നാല്‍ വിവാഹം ഉറപ്പിച്ച ശേഷം നടന്നത് കേള്‍ക്കുന്നവരെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു.

നമ്മള്‍ ഒരുപാട് സ്‌നേഹിക്കുന്നു എന്ന് കരുതുന്ന ആളുകള്‍ മറ്റെന്തിനോ വേണ്ടി ജീവന് തുല്യം സ്‌നേഹിക്കുന്ന നമ്മളെ മറക്കാന്‍ തയ്യാറാകും അത് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം വേദന സമ്മാനിക്കുമെന്ന് അവര്‍ മനസ്സിലാക്കിയെന്നു വരില്ല. നമ്മുടെ ജിവിതം എത്രമാത്രം സുന്ധരമാക്കിയോ അതിനു കാരണം ആരാണോ അവര്‍ തന്നെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്ത വേദന തന്നിരിക്കും ഇവിടെ അതാണ് നടന്നത് സംഭവത്തിന് ശേഷം ചന്ദനയുടെ കൂട്ടുകാരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ഇപ്പോഴും വിശ്വസിക്കാന്‍ സാധികുന്നില്ല അവള്‍ ഇന്ന് ഈ ഭൂമിയില്‍ ഇല്ല എന്ന് അവനെ എനിക്ക് ജീവനാടി വീട്ടില്‍ സമ്മതിക്കില്ല പക്ഷേ അവന്‍ വെല്‍ഡര്‍ ആണ് വയസ്സ് കൂടുതലാ കൂടാത്തതിന് ക്രിസ്ത്യനിയും അന്ന് പതിനഞ്ചു വയസില്‍ അവള്‍ എന്നോട് പറഞ്ഞതാ പിന്നിടും ഒരുപാട് കേട്ട പേരാണ് പ്രിജിന് പിന്നെ ഒരിക്കല്‍ ഒരുപാട് സന്തോഷത്തോടെ എന്നെ വിളിച്ചു. ടി വീട്ടില്‍ സമ്മതിച്ചു, നീ കല്യാണം വിളിച്ചാല്‍ വരില്ലേ എപ്പോ എത്തി ചോദിച്ചാല്‍ മതി നീ മുന്‍പേ പറയണം അതായിരുന്നു അവസാന കാള്‍ പിന്നീട് ഒട്ടും പ്രേതിക്ഷിക്കാതെ എത്തിയ അവളുടെ മരണ വാര്‍ത്തയും മരണ കാരണം സ്ത്രീധനം ആണ് കേട്ടപ്പോള്‍ അവനെ കുറിച്ച് നല്ലതു മാത്രം കേട്ട എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല 8 വര്‍ഷത്തെ പ്രണയം.

അതിനിടയില്‍ സ്ത്രീധനം എങ്ങനെയാണ് വില്ലന്‍ ആയത് പ്രാര്‍ത്ഥിച്ചിരുന്നു ഒരു നിമിഷം അതാകരുതേ എന്ന് പക്ഷേ അവനെ എനിക്ക് ജീവനാടിശെരിയാ അതുകൊണ്ടാണല്ലോ ആ ജീവനും അവനു വേണ്ടി കൊടുത്തത് ഈ 22വര്‍ഷം ജീവനു തുല്യം സ്‌നേഹിച്ച ഒരച്ഛനെയും, അമ്മയെയും ഒരു നിമിഷം പോലും ഓര്‍ത്തില്ലല്ലോ പെണ്‍കുട്ടികളോട് വര്‍ഷങ്ങള്‍ സ്‌നേഹിച്ച കഥ ഉണ്ടാവും പറയാന്‍ പക്ഷെ സ്ത്രീധനത്തിന്റെ പേരില്‍ അവന്റെ വീട്ടുകാരുടെ കൂടെ കൂടി അവനും നിന്നെ വിഷമിപ്പിച്ചാല്‍ അവിടെ നീ അവനെ വേണ്ട എന്ന തീരുമാനം എടുക്കണം പറയാന്‍ എളുപ്പം ആണ് അറിയാംഒരുപാട് പ്രയാസത്തോടെ ആണെങ്കിലും ആ തീരുമാനം നിനക്കു നല്ലതുമാത്രേ വരുത്തൂ ഇതുപോലെ ഒന്നും ചെയ്‌തേക്കല്ലേ എനിക്ക് ഇത് അവളോട് പറയാന്‍ പറ്റിയില്ല.ആ ഒരു തീരുമാനം അവള്‍ എടുത്തിരുന്നെങ്കില്‍ നാളത്തെ ഒരു നല്ല വക്കീല്‍ ആയിരുന്നേനെ.