ഭാരതം ഭീകരർക്കൊപ്പമല്ല ജൂതപടക്കൊപ്പം, കമ്മി അണികൾ ഇതറിയുക

ഐക്യരാഷ്ട്ര സഭയിൽ പലസ്തീനെതിരേ നിലപാട് സ്വീകരിച്ച ഇന്ത്യയുടെ നിലപാടിനെതിരേ പ്രിയങ്കാ ഗാന്ധി. നമ്മളേ ഗാന്ധിജി പഠിപ്പിച്ചത് സമാധാനം ആണെന്ന് പ്രിയങ്ക..എന്നാൽ ഭീകരന്മാരേ പിന്തുണയ്ക്കാൻ ആകില്ലെന്ന് രാജ്യം ഇസ്രായേലിനൊപ്പം ആണെന്നും ബിജെപി മറുപടി നല്കി. ഇവിടെ പ്രിയങ്കാ ഗാന്ധിക്ക് ചുട്ട മറുപടി നല്കിയത് ബിജെപി നേതാവ് മുക്തർ അബ്ബാസ് നഖ്വിയാണ്‌.

ഗാസയിൽ വെടി നിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിൽ ആയിരുന്നു ഇന്ത്യ അനുകൂലിക്കാതെ വിട്ട് നിന്നത്. എന്നാൽ ഭീകരന്മാരേ പിന്തുണയ്ക്കാൻ ആകില്ലെന്ന് രാജ്യം ഇസ്രായേലിനൊപ്പം ആണെന്നും ബിജെപി മറുപടി നല്കി.   നാണമില്ലേ നിങ്ങൾക്ക് ഭീകരന്മാർക്ക് ഒപ്പം നിന്ന് പ്രവർത്തിക്കാൻ. പാക്ക് ഭീകരന്മാർ കാശ്മീരിൽ എന്ത് ചെയ്യുന്നുവോ അതു തന്നെയാണ്‌ ഹമാസ് ഇസ്രായേലിൽ ചെയ്തത്. നമ്മൾ പാക്കിസ്ഥാനു മിന്നലാക്രമണം നടത്തി മറുപടി നല്കിയത് പോലെ ഇസ്രായേൽ ഗാസയിൽ മറുപടി നല്കുകയാണ്‌. ഭീകരന്മാരേ പിന്തുണച്ച് യു എന്നിൽ വോട്ട് ചെയ്യാൻ ഇന്ത്യക്ക് ആകില്ലെന്നും അദ്ദേഹം തുറന്നടിച്ചു

യു എന്നിൽ ഇന്ത്യ ഗാസയിൽ വെടി നിർത്തൽ പ്രമേയത്തേ അനുകൂലിക്കാത്തതിനെതിരെ സി .പി.എം , എൻ സി പി , തുടങ്ങിയ പാർട്ടികളും രംഗത്ത് വന്നു. എന്നാൽ ഇവർ ആരും ഇസ്രായേലിലേ മലയാളികൾ ഉൾപ്പെടെ ഉള്ള പതിനായിര കണക്കിനു ഇന്ത്യൻ പ്രവാസികളേ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇസ്രായേലിൽ ഉള്ള മലയാളി പ്രവാസികളേ കുറിച്ച് ഒന്നും മിണ്ടുന്നില്ല. അതിനേക്കാൾ ഉപരി മുസ്ളീം വോട്ടുകളും അധികാരവുമാണ്‌ ലക്ഷ്യം. ഹമാസ് ആക്രമണത്തേ വിമർശിക്കാതെ ഇസ്രായേൽ ബോംബിനെ മാത്രം കുറ്റപ്പെടുത്തുന്നു. യുദ്ധം ഉണ്ടാക്കിയവരേയും കാരണക്കാരേയും മഹത്വ വല്ക്കരിക്കുന്നു. അവിടെയാണ്‌ വിഷയം