തീവ്രവാദ അക്രമങ്ങൾക്ക് കടിഞ്ഞാണിടാൻ, ഇസ്ലാമിക ജിഹാദി നേതാക്കളെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രയേല്‍ സേന

തീവ്രവാദ അക്രമങ്ങൾക്ക് കടിഞ്ഞാണിടാനുള്ള ഉറച്ച തീരുമാനവുമായി ഇസ്രായേൽ. ഇസ്ലാമിക ജിഹാദി നേതാക്കളെ തെരഞ്ഞുപിടിച്ച് കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ സേന. ജിഹാദികളെ തെരഞ്ഞുപിടിച്ച് വകവരുത്തുക വഴി അക്രമത്തിന്‍റെ വേരുകള്‍ പിഴുതെടുക്കാന്‍ ആണ് ഇസ്രയേല്‍ സേന.യുടെ നീക്കം ഗാസയില്‍ നിന്ന് ഇസ്രയേലിനെതിരെ റോക്കറ്റാക്രമണം നടത്തുന്നവരില്‍ ജിഹാദികളായവരെയാണ് ഇസ്രയേല്‍ സേന ലക്ഷ്യം വെയ്ക്കുന്നത്. കാരണം ഇവരെ വകവരുത്തുക വഴി തീവ്രവാദ ആക്രമണങ്ങളും ഇല്ലാതാക്കാമെന്ന് ഇസ്രയേല്‍ കരുതുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആറ് ജിഹാദികളെയാണ് ഇസ്രയേല്‍ സേന കൊന്നുകളഞ്ഞത്. 26 വര്‍ഷമായി ഇസ്രയേല്‍ തിരഞ്ഞുകൊണ്ടിരുന്ന മോസ്റ്റ് വാണ്ടഡ് ജിഹാദി നേതാവായ ഇയാദ് അല്‍ഹസാനിയെ കഴിഞ്ഞ ദിവസം വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ വകവരുത്തിയത്. ഇസ്ലാമിക ജിഹാദ് മിലിറ്ററി കൗണ്‍സിലിന്‍റെ ഉന്നത നേതാവാണ് കൊല്ലപ്പെട്ട ഇയാദ് അല്‍ഹസാനി. ഇദ്ദേഹത്തിന്‍റെ വീടിന് നേരെ വ്യോമാക്രമണം നടത്തിയാണ് വകവരുത്തിയത്. ഇപ്പോള്‍ ജിഹാദി ക്യാമ്പുകള്‍ക്ക് നേരെ റോക്കറ്റാക്രമണവും ശക്തമാക്കിയിട്ടുണ്ട്. ജിഹാദി നേതാക്കളെ കൊലപ്പെടുത്തി ജിഹാദി സംഘടനയില്‍ നേതൃശൂന്യത സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.

ഇസ്രായിലും ഗാസ മുനമ്പിലെ ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു. ഈജിപ്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ഇസ്രായിലും ഇസ്ലാമിക് ജിഹാദി പോരളികളും തമ്മില്‍ അഞ്ച് ദിവസമായി തുടരുന്ന പോരാട്ടം രാത്രി ശനി രാത്രി 10 മണിയോടെ അവസാനിച്ചതായി ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തെക്കന്‍ ഇസ്രായേലിലേക്ക് ഗാസ മുനമ്പില്‍ നിന്ന് 20 ഓളം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചടിച്ചെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോരാളികളും ഇസ്രായില്‍ സൈന്യവും തമ്മിലുള്ള ചെറിയ വെടിവെപ്പിന് ശേഷം ഗാസ മുനമ്പില്‍ ശാന്തത തിരിച്ചെത്തിയതായി ഫലസ്തീന്‍ വൃത്തങ്ങള്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഇസ്രായില്‍ സൈനിക നടപടിയില്‍ അഞ്ച് ദിവസത്തിനിടെ ആറ് കുട്ടികളും മൂന്ന് സ്ത്രീകളും ഏഴ് ഇസ്ലാമിക് ജിഹാദ് അംഗങ്ങളും ഉള്‍പ്പെടെ 33 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 150 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആഗോളതലത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് ഒരു മുഖമേ ഉള്ളൂ. അത് ആഗോള ഇസ്ലാമികവത്കരണത്തിന്റേതാണ്. ഖിലാഫത്ത് അഥവാ ഖലീഫാ ഭരണത്തിന്റേതാണ്. വെറും ഒന്നരക്കോടി ജനസംഖ്യയുള്ള ജൂത ജനത ലോകത്തിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. യേശുക്രിസ്തുവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും കാള്‍മാര്‍ക്‌സും ഏംഗല്‍സും ഏറ്റവും അവസാനം ഫേസ്ബുക്ക് സ്ഥാപകനായ സുക്കര്‍ബര്‍ഗ് വരെ നിരവധി പ്രതിഭാശാലികള്‍ക്ക് ജൂതമതം ജന്മം നല്‍കി. ഇതുവരെ ഇരുന്നൂറോളം നോബല്‍ സമ്മാനങ്ങളാണ് ജൂതന്മാര്‍ നേടിയത്. ആകെ നോബല്‍സമ്മാനങ്ങളുടെ 40 ശതമാനത്തിലേറെയാണിത്.

ഇസ്ലാം ലോകത്തിന് സംഭാവന ചെയ്തത് ഭീകരവാദം മാത്രമാണ്. ഇസ്ലാമില്‍ നിന്ന് എത്ര നോബല്‍ സമ്മാനങ്ങള്‍ നേടി എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. ആഗോളതലത്തില്‍ ഇസ്ലാമികവത്കരണത്തിനു വേണ്ടി നീങ്ങുമ്പോള്‍ ഇന്ത്യയ്‌ക്കും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും മാതൃകയാണ് ഇസ്രയേല്‍. ചെറുത്തുനില്‍പ്പ് മാത്രമല്ല, ഭീകരതയുടെ മുനയൊടിച്ച് സ്വന്തം സംസ്‌കാരവും വംശവും നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ അവര്‍ക്ക് മടിയില്ല.

ഇറാനിലും ഇറാഖിലും ലബനനിലും ഒക്കെ ഇതര മതസ്ഥരെ കൊന്നൊടുക്കി നടത്തിയ അധിനിവേശങ്ങള്‍ സൃഷ്ടിച്ച അനാഥരെയും ബഹിഷ്‌ക്കൃതരെയും അഭയാര്‍ത്ഥികളായി മറ്റു രാഷ്‌ട്രങ്ങള്‍ ഏറ്റെടുത്തു. സൗരാഷ്‌ട്രീയര്‍ പാഴ്‌സികളായി ഇന്ത്യയില്‍ ജീവിക്കുന്നു. ആരും ഉയര്‍ത്താത്ത ചെറുത്തുനില്‍പ്പിന്റെയും പോരാട്ടവീര്യത്തിന്റെയും ഉദാത്തമായ ഉദാഹരണമാണ് ഇസ്രയേല്‍ ഉയര്‍ത്തിയത്. ഇത് മാതൃകയാണ്. കാശ്മീരിലെയും കേരളത്തിലെയും ബംഗാളിലെയും ഹിന്ദുക്കള്‍ക്ക്. ഇന്ത്യ നിലകൊള്ളേണ്ടത് ഇസ്രയേലിന് ഒപ്പമാണ്.