മണിപ്പൂർ കലാപത്തിന് അന്ത്യം കുറിച്ച് കേന്ദ്രസർക്കാർ, കലാപകാരികൾ ആയുധം താഴെവെച്ചു

മണിപ്പൂരിൽ സമാധാന കരാർ. രാജ്യത്തിന്റെ ചരിത്ര നിമിഷം. കേരളം ഏറെ ചർച്ചയാക്കിയ മണിപ്പൂർ കലാപത്തിന്റെ എരിതീ കെടുത്തിയ സുപ്രധാനമായ എക്സ്ക്ളൂസീവ് വാർത്തയിലേക്ക്

മണിപ്പൂരിലെ കലാപങ്ങൾക്ക് അറുതി വരുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ സുപ്രധാനമായിട്ടുള്ള ഒരു തീരുമാനവും നടപടിയും വന്നിരിക്കുന്നു. കേന്ദ്രസർക്കാർ മണിപ്പൂരിൽ സമാധാനം ഉണ്ടാക്കുന്നതിൽ വലിയ ഒരു കടമ്പ വിജയം കൈവരിച്ചിരിക്കുകയാണ്. മണിപ്പൂരിലെ ഏറ്റവും വലിയ സായുധ ഗ്രൂപ്പായ കലാപകാരികളിൽ മുന്നിട്ടുനിൽക്കുന്ന യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് യു എൻ എൽ എഫുമായി ഇന്ത്യ സർക്കാർ കേന്ദ്രസർക്കാർ സുപ്രധാനമായിട്ടുള്ള കരാറിൽ ഒപ്പ് വെച്ചിരിക്കുകയാണ്. സമാധാന ഉടമ്പടിയിൽ ഒപ്പു വച്ചിരിക്കുകയാണ് .മുഖ്യധാരയിലേക്ക് ഈ ഗ്രൂപ്പ് വരും മണിപ്പൂർ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് മുഖ്യധാരയിലേക്ക് ചേരുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിരിക്കുന്നു. ഈ നേട്ടത്തെ ചരിത്രപരമായിട്ടുള്ള നാഴികകല്ലാണ് എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത് .അര നൂറ്റാണ്ട കാലത്തോളം വിപ്ലവവും കലാപവും മണിപ്പൂരിൽ ഉണ്ടാക്കിയ മണിപ്പൂർ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ആയുധം താഴെ വച്ചു ആയുധം താഴെ വെപ്പിച്ചു അവരെ ജനാധിപത്യപരമായിട്ടുള്ള വഴിയിലേക്ക് കൊണ്ടുവന്നു ഇതിൻറെ രാജ്യത്തിൻറെ സുപ്രധാനമായിട്ടുള്ള നാഴികക്കല്ല് എന്നാണ് അമിത്ഷാ ഇതിനെ വിശേഷിപ്പിച്ചത്. ഇത്തരം മണിക്കൂറിലെ സമാധാന നീക്കങ്ങളും മണിപ്പൂരിലെ ഏറ്റവും പ്രശാന്ത് സുന്ദരം ആയിട്ടുള്ള ഒരു അന്തരീക്ഷവും ഒരുക്കുമ്പോൾ നിശബ്ദമാണ് നമ്മുടെ മാധ്യമങ്ങൾ. മലയാള മാധ്യമങ്ങളും നിരൂപകരും അതുപോലെ ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ഉപന്യാസങ്ങൾ എഴുതി കൂട്ടുകയും ചെയ്ത ആൾക്കാർ. മണിക്കൂർ കലാപത്തിന്റെ കേന്ദ്രബിന്ദു അതിന്റെ ഏറ്റവും സുപ്രധാനമായിട്ടുള്ള കാരണം കേന്ദ്രസർക്കാർ പരിഹരിച്ചിരിക്കുന്നു.

എന്താണ് മണിപ്പൂരിൽ നടന്ന കലാപം .അത് ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിലുള്ള കലാപം എന്ന് കേരളത്തിൽ മാത്രം വ്യാപകമായി ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ടു, അവിടെ ബിജെപി ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു എന്ന് സംഘപരിവാർ പ്രസ്ഥാനങ്ങൾ പള്ളികൾ കത്തിക്കുന്നു ക്രിസ്ത്യാനികൾ ആയിട്ടുള്ളവരെ ആക്രമിച്ചു കൊലപ്പെടുത്തുന്നു. അങ്ങനെയുള്ള വളരെ തെറ്റിദ്ധാരണ ജനകമായിട്ടുള്ള ഒരു അടിസ്ഥാനവുമില്ലാതെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പ്രചരിക്കാത്ത കല്ലുവെച്ച നുണകൾ കേരളത്തിൽ അടിച്ചിറക്കി പ്രചരിപ്പിച്ച ജിഹാദി കമ്മിക്കൊമ്മി സംഘമുണ്ട്. അവർക്കൊക്കെ തിരിച്ചടിയാണ്. കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ വിജയം റിപ്പോർട്ട് ചെയ്യുവാൻ അറയ്ക്കുകയും മറക്കുകയും ചെയ്യുവാണ്. അവർക്ക് കത്തുന്ന മണിപ്പൂരും അവിടെ തമ്മിലടിപ്പിക്കുന്ന ജനവിഭാഗവും എന്ന കാഴ്ചപ്പാടുമാണ്

മണിപ്പൂരിലെ യഥാർത്ഥ പ്രശ്നം എന്താണ് എന്ന് ചോദിച്ചാൽ എല്ലാവർക്കും അറിയും. രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപമാണ് കുക്കിയും. മെയ്ത്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ്. മണിപ്പൂരിലെ തനത് ജനവിഭാഗമായ മെയ്ത്തികൾക്ക ഗോത്ര പദവി നൽകുവാൻ ഹൈകോടതി ഉത്തരവിട്ടതിനെതിരെ മറ്റൊരു ഗോത്ര വിഭാഗമായ കുക്കികൽ നടത്തിയ ആക്രമണം. അതിനുശേഷം കുക്കികളും മെയികളും വ്യാപകമായി പരസ്പരം ആക്രമണം നടത്തി പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മെയ്ദികൾക്ക് ഗോത്ര പദവി നൽകുമ്പോൾ നിലവിലെ ഗോത്ര പദവികൾ അതേ ആനുകൂല്യങ്ങളും പദവികളും കിട്ടും തങ്ങൾക്ക് കിട്ടുന്ന ഗോത്രവർഗ്ഗ പദവിയും ആനുകൂല്യം അതുപോലെ ഭൂമിയെ സംബന്ധമായിട്ടുള്ള പദവികളും സർക്കാർ ജോലികളും കിട്ടുന്ന അവർക്കും കൊടുത്താൽ ഞങ്ങൾക്ക് കുട്ടികൾക്ക് കിട്ടുന്ന എല്ലാ ഗോത്രപദവികളും ജോലിസംഭരണവും അതുപോലെ ഭൂമി സംവരണവും ഒക്കെ അവർക്കും കിട്ടും അതുകൊണ്ടാണ് ഈ രണ്ടു വിഭാഗങ്ങൾ തമ്മിൽ വലിയ കലാപങ്ങൾ നടന്നത്.

അല്ലാതെ പള്ളികൾ ഹിന്ദുക്കൾ അക്രമിച്ചു ഹിന്ദുക്കളുടെ ആരാധനാലയങ്ങൾ കാര്യമായിട്ടില്ല എല്ലാം ക്രിസ്ത്യൻ വിഭാഗങ്ങളും രണ്ടു വിഭാഗങ്ങളും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കത്തിച്ചു . കുക്കികൾ ഇതുവരെ അനുഭവിച്ചിരുന്ന സംഭരണ ആനുകൂല്യം ആ വിഭാഗക്കാർക്കും ലഭിക്കും എന്ന ഒരു വിഷയം വന്നപ്പോഴാണ് മറുവിഭാഗം കലാപം ഉണ്ടാക്കിയത് ആക്രമണം ഉണ്ടാക്കിയത്. മണിപ്പൂരിലെ 90% വരുന്ന മലനിരകളിൽ സ്ഥലം വാങ്ങാനും താമസിക്കുവാനും നിയമപരമായ തടസ്സങ്ങൾ നീക്കി കൊണ്ടുള്ള സുപ്രധാനമായിട്ടുള്ള കോടതിവിധി വന്നപ്പോൾ കുക്കികൾ എതിർക്കുകയായിരുന്നു മണിപ്പൂരിൽ സ്ഥലം വാങ്ങുവാനും മലനിരകൾ വാങ്ങുവാനും കൃഷി നടത്തുവാനും സാധിക്കും എന്നുള്ള അവകാശം വന്നപ്പോൾ അതിനെതിരെ പ്രതികരിക്കുകയായിരുന്നു ഈ ഒരു കലാപത്തിലൂടെ . പിന്നീട് ചൈനീസ് നിർമ്മിതമായിട്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചു വെടിവയ്ക്കാനുള്ള തോക്കുകൾ അത്യാധുനികമായ തോക്കുകൾ ചൈനയിൽ നിന്നാണ് എത്തിയത് അതുപോലെതന്നെ മ്യാൻമറിൽ നിന്നുള്ള കലാപകാരികളുടെ ഇടപെടൽ അവിടെ കണ്ടെത്തി ഇത്തരമ രീതിയിൽ മണിപ്പൂരിലെ കലാപങ്ങൾക്ക് വളരെ വ്യക്തമായിട്ടുള്ള കാരണവും സ്പഷ്ടമായ തെളിവുകളും നിലനിൽക്കുകയാണ് ഹിന്ദുക്കളും ബിജെപിക്കാരും അവിടെ പള്ളി കത്തിച്ചു. അവിടെ ക്രിസ്ത്യാനികളെ ആക്രമിച്ചു എന്ന കല്ലുവെച്ച നുണപ്രചരണം വന്നത് ഇതിനൊക്കെ ഇപ്പോൾ തിരിച്ചടിയാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ഏറ്റവും പഴക്കം ചെന്ന സായുധ ഭീകര ഗ്രൂപ്പ് ആയിട്ടുള്ള മണിപ്പൂർ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് ആയുധം താഴെ വെച്ചു. മുഖ്യധാരയിൽ ജനാധിപത്യപരമായിട്ടുള്ള രീതിയിൽ പ്രവർത്തിക്കുവാനും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാനും ഉള്ള തീരുമാനം പ്രഖ്യാപിച്ചു. ആയുധം താഴെ വയ്ക്കുവാൻ തീരുമാനിച്ച സുപ്രധാനമായിട്ടുള്ള വിവരം ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സമാധാനം കൈവരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻറ് ഏറ്റവും വലിയ നേട്ടമാണ്. വളരെ പതിറ്റാണ്ടുകൾ നൂറ്റാണ്ടായി കോൺഗ്രസ്സും വിവിധ ഗവൺമെന്റുകളും ജനതാദൾ അങ്ങനെയുള്ള വിവിധ ഗവൺമെന്റുകൾ വന്നിട്ടും പരിഹരിക്കപ്പെടാതെ കിടന്ന മണിപ്പൂരിന്റെ പ്രശ്നം മണിപ്പൂരിന്റെ ഹൃദയങ്ങളെ നീറിപുകഞ്ഞ വിഷയങ്ങൾ ഇപ്പോൾ പരിഗണിക്കപ്പെട്ടു എന്നാണ് അമിത് ഷാ പറയുന്നത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേട്ടമാണ്. യുണൈറ്റഡ് നാഷണൽ ലിബ്രേഷൻ ഫ്രണ്ട് എന്ന ന്യൂഡ ൽഹിയിൽ സമാധാന കരാർ ഒപ്പുവെച്ചു എന്ന ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഏറ്റവും വലിയ സായുധ ഗ്രൂപ്പാണിത് ഏറ്റവും പഴക്കം ചെന്ന സായുധ സംഘമാണ്. അവർ അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് വന്നിരിക്കുന്നു. ജനാധിപത്യം അവരെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ നേട്ടമായി ഇതിനെ കാണുന്നു പുരോഗതിയുടെയും സമാധാനത്തിന്റെയും പാതയിലേക്ക് ഇന്ത്യ ഗവൺമെൻറ് മണിക്കൂർ സർക്കാരും ഇപ്പോൾ യുഎൻഎൽഎഫുമായി സമാധാന കരാർ ഒപ്പുവച്ചു അതിൻറെ യുദ്ധത്തിൻറെ അന്ത്യം കുറിക്കുകയാണ്, ഇനി കലാപത്തിന്റെ അന്ത്യം കുറിക്കുകയാണ് മണിപ്പൂർ സമാധാനത്തിലേക്കും എന്നുള്ള പ്രഖ്യാപനം കേന്ദ്ര ഗവൺമെൻറ് ഇപ്പോൾ അറിയിക്കുകയാണ് .