പാർലിമെന്റ് ആക്രമണം, രണ്ട് മലയാളികൾ, ചെങ്കോൽ തകർക്കാൻ ശബരിമല വിവാദ ലേഡിയും

പാർലിമെന്റ് ആക്രമണത്തിനു പിന്നിൽ മലയാളികൾ..വലരെ എക്സ്ളൂസീവായ വിവരങ്ങൾ ദില്ലിയിൽ നിന്നും.മെന്റ് ആക്രമിച്ച പ്രതികൾക്കൊപ്പം ചേർന്ന് പദ്ധതി തയ്യാറാക്കിയ സംഘത്തിൽ ഒരു മലയാളി സ്ത്രീയേയും യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്..ശബരിമല വിവാദത്തിൽ അടക്കം ഉൾപ്പെട്ട സ്ത്രീയാണിത്.. അത് നശിപ്പിച്ച് കളയുക എന്നത് ഇവരുടെ ലക്ഷ്യം ആയിരുന്നു.

ഇന്ത്യാ വിരുദ്ധ രാജ്യങ്ങളിലും പാക്കിസ്ഥാനിലും ചൈനയിലും ജനങ്ങളേ ആവ്ശേം കൊള്ളിക്കുക എന്നതെല്ലാം പണം വാങ്ങി ഇത്തരത്തിൽ സമരം ചെയ്യുന്ന ഇവരുടെ ലക്ഷ്യമാണ്‌.

കർഷക സമരത്തിൽ അടക്കം പങ്കെടുത്തവരാണ് ഈ സ്ത്രീയും പുരുഷനും. ഇവരെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ ഒരു സ്ത്രീ ശബരിമല വിവാദവുമായി ബന്ധപ്പെട്ടുള്ള വ്യക്തിയാണെന്നാണ് വിവരം. ഇവർ ഡൽഹിയിലാണ്. പുരുഷൻ കർഷക സമരത്തിൽ അടക്കം പങ്കെടുത്ത വ്യക്തിയാണ്.

ഇവർ ​ഗുസ്തി താരങ്ങളുടെ സമരത്തിലും പങ്കെടുത്തിരുന്നു. പെട്ടന്ന് ജനക്കൂട്ടത്തെ ആകർഷിക്കുക. ചില പ്രതിഷേധങ്ങൾ നടത്തുക എന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം.