പിണറായി സർക്കാരിന് ക്രൈസ്തവ സഭകളെ പേടിയോ?

 സഭയിലെ ലൈംഗിക അതിക്രമത്തിലെ നടപടി ഇഴയുന്നതെന്ത്? കുറ്റാരോപിതർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു?
ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്ത്? വൈദികർക്കെതിരെ നടപടി ഇല്ലാത്തതെന്ത്? കുറ്റക്കാരെ സംരക്ഷിക്കുന്നത് എന്ത് ധാർമ്മികത?
ഇടതുപക്ഷ സർക്കാർ ഇരകൾക്ക് ഒപ്പമോ?

https://youtu.be/TLzpiKXIrE8