അർദ്ധനഗ്നയായി മത്തിക്കറി വച്ച് രഹ്ന ഫാത്തിമ, വീഡിയോ വൈറൽ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എറെ വിവാദമുണ്ടാക്കിയ വ്യക്തിയാണ് രഹ്ന ഫാത്തിമ. തുടർന്ന് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ താരമായി മാറി. ഒരു മുസ്ലീമായ രഹ്ന എന്തിന് ശബരിമലയിൽ പോകുന്നു എന്നതായിരുന്നു ആ സമയം ഉന്നയിച്ച പ്രധാന ചോദ്യം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് രഹ്ന ഫാത്തിമ മീൻകറിവയ്ക്കുന്ന വീഡിയോേ ആണ്. എല്ലാ താരങ്ങളെയും പോലെ ലോക്ക് ഡൗണിൽ വീട്ടിൽ പാചകം ചെയ്ത് സമയം ചിലവഴിക്കുകയാണ് ഈ വിവാദനായിക. എന്നാൽ അർദ്ധ ന​ഗ്നയായിട്ടാണ് താരത്തിന്റെ പാചകം. വീഡിയോയുടെ ആദ്യ ഭാ​ഗത്താണ് താരം ന​ഗ്നയായെത്തുന്നത്. എനിക്ക് ഇന്ന് കുറച്ച് ചാളകിട്ടി എന്നും പറഞ്ഞാണ് ഈ വിവാദനായികയുടെ വീഡിയോ ആരംഭിക്കുന്നത്. ന​ഗ്നത പ്രദർശിപ്പിക്കുന്നതിനെ അനുകൂലിച്ചും പ്രതീകൂലിച്ചും നിരവധിയാളുകളാണ് കമന്റുമായെത്തിയത്.

https://www.youtube.com/watch?v=kVPaNzjmrTU&feature=emb_logo