റേഷൻ കടകളിൽ വൻ വെട്ടിപ്പ്

റേഷൻ കടകളിൽ വൻ വെട്ടിപ്പ്. ദാരിദ്യ്ര രേഖയ്ക്ക് താഴെ ഉള്ളവർ ചൂഷണം ചെയ്യപ്പുടുന്നു.
റേഷൻ കടകളിൽ ബില്ല് നൽകുന്നില്ല. അളവ് തൂക്കത്തിൽ കൃത്രിമം.
ഇലക്ട്രോണിക് ബില്ലുകൾ നൽകുന്നില്ല. തുക പേപ്പറിൽ കുറിച്ച് നൽകും.
തിരുവനന്തപുരം നിവാസിയുടെ പരാതി.

https://youtu.be/9mQ_F0WMhmY