പി എസ് സി പരീക്ഷയിൽ വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണം

പി എസ് സി പരീക്ഷയിൽ വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണം. ആവശ്യം ശക്തമാകുന്നു. വിവാഹമോചിതരായ വനിതകളുടെ പ്രായപരിധി നീട്ടണം. വിവാഹമോചിതരായ വനിതകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണം. രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ ഇടപെടൽ കൂടുതൽ ശക്തമായി തുടങ്ങി.

https://youtu.be/LL6Sz5Om6sY