ശശി തരൂരിന് കോൺഗ്രസിന്റെ പാര.

                   തിരുവനന്തപുരത്ത് ശശി തരൂരിന് മത്സരിക്കാനാകില്ല. ശശി തരൂർ മത്സരിച്ചാൽ തോൽക്കുമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം ഡി സി സി യുടെതാണ് പ്രാഥമിക റിപ്പോർട്ട്. സീറ്റ് മോഹികൾ ശശി തരൂരിനെതിരെ രംഗത്ത്. കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് കത്തെഴുതിപ്പിക്കുന്നു.ഹൈക്കമാൻഡിനും കെ പി സി സിക്കുമാണ് കത്ത്. യുവ നേതാക്കളാണ് തിരുവനന്തപുരത്തിനായി പിടിവലി നടത്തുന്നത്.

കൂടുതൽ വാർത്തകൾക്ക് കർമ്മ ന്യൂസ്.

*KARMA NEWS YUTUBE*
https://www.youtube.com/channel/UCFgfn5aVD-N-LwntT2ukp9A

*KARMA NEWS WEBSITE*

Home

*KARMA NEWS FB PAGE*
https://www.facebook.com/TheKarmaNews/

thekarmanews.com/dileep-against-ministers