രാമക്ഷേത്ര പരിപാടിക്ക് പോയാൽ മോഹൻലാലിനെ വാരിവലിച്ച് ഭിത്തിയിൽ തേക്കും

സ്ലീപ്പർ സെല്ലുകൾ. മോഹൻലാൽ ക്ഷേത്രം ഉല്ഘാടനത്തിനു പോയാൻ ഭവിഷത്ത് ഉണ്ടാകും എന്ന് പരസ്യ ഭീഷണി. മോഹൻലാലിനെ പരിപാടിക്ക് പോകുന്നതിൽ നിന്നും തടയാൻ രഹസ്യ പ്രചാരണം നടക്കുന്നു. സോഷ്യൽ മീഡിയയിലിട്ട് വലിച്ച് കീറണം എന്നുവരെ വാടസ്പ് വോയ്സുകൾ ഉണ്ട്

ഇതിനിടെ മാധ്യമ പ്രവർത്തകൻ കൂടിയായ ആബിദ് അടിവാരം പോസ്റ്റുമായി രംഗത്ത് വന്നു.

അയോധ്യ രാമജന്മഭൂമി ക്ഷേത്ര ഉദ്ഘാടനത്തിനു ക്ഷണം ലഭിച്ച ചലച്ചിത്ര താരം മോഹൻലാലിനോടു വിരട്ടലുമായി പോപ്പുലർ ഫ്രണ്ട് ആശയ പ്രചാരകൻ ആബിദ് അടിവാരം. ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ലാലിനെ മലയാളികൾ വാരിവലിച്ച് ഭിത്തിയിൽ തേക്കുമത്രേ ! കേരളം കശ്മീരിനെ കടത്തി വെട്ടുന്ന ലക്ഷണമാണല്ലോ!

പോസ്റ്റിന്റെ പൂർണ്ണ രൂപം

ലാലേട്ടൻ പെട്ട്….
മോദിയുടെ രാമക്ഷേത്ര കലാപരിപാടിക്ക് പോയാൽ മലയാളികൾ വാരിവലിച്ച് ഭിത്തിയിൽ തേക്കും, പോയില്ലെങ്കിൽ ഏഡ് വീട്ടിൽ വരും, ആനക്കൊമ്പ് കേസൊക്കെ വീണ്ടും പൊങ്ങിവരും.
ഈശ്വരാ….ഭഗവാനെ ഞങ്ങടെ ലാലേട്ടനെ കാത്തോളണേ…

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നപ്പോഴാണ്‌ മോഹൻലാലിന്റെ പേരും അറിവായത്.കേരളത്തിൽ നിന്നും സന്യാസ പ്രമുഖർ, മാതാ അമൃതാനന്ദമയി,

കൂടാതെ അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്‌, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി തുടങ്ങിയവർക്കാണു ക്ഷണമുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കു ക്ഷണക്കത്ത് ലഭിച്ചേക്കുമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. പ്രതിഷ്ഠാച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ കാർമ്മികൻ കൂടിയാണ്‌