ഭാവനയും രമ്യ നമ്പീശനും ഒറ്റപ്പെടുന്നു

സിനിമ ലോകത്ത് ഇരുവരും ഇല്ലാതാകുന്നു. മഞ്ചു വാര്യരും ഇരുവരെയും കൈവിട്ടു.
അമേരിക്കൻ ട്രിപ്പിൽ ഇവരെ ഉൾപ്പെടുത്താതിൽ ദുരൂഹത. വിയോജിപ്പും ആശങ്കയും ഇരുവരും സുഹൃത്തുക്കളോട് പങ്കുവച്ചു.
തങ്ങളെ ബോധപൂർവം നീക്കി നിറുത്താൻ ശ്രമമെന്ന് ആക്ഷേപം. മഞ്ചു വാര്യരുടെ നിലപാട് ഞട്ടിച്ചെന്ന് ഇരുവർക്കും അഭിപ്രായം.

https://youtu.be/Yz9k6vHVeFM