വൈദികർ കീഴടങ്ങി തുടങ്ങി

കീഴടങ്ങൽ ഒത്തുതീർപ്പിനെ തുടർന്ന്. ക്രൈസ്തവ സഭകളെ പോലീസ് തൊടില്ല.
ലൈംഗിക ആരോപണം നേരിടുന്നവരെ ആദ്യം അറസ്റ്റ് ചെയ്യില്ല.കോടതി നടപടികളെ പിന്തുടരാൻ നയപരമായ തീരുമാനം.
കോടതി ഉത്തരവ് അതേപടി പാലിച്ചാൽ മതി. പോലീസ് എടുത്തുചാടണ്ട എന്ന് നിർദ്ദേശം.
അറസ്റ്റ് ആദ്യം ഇല്ലാതായത് ഈ തീരുമാനത്തെ തുടർന്ന്.

https://youtu.be/668dg2CFTjo